പൊന്നോണം ആഘോഷമാക്കാൻ ക്ലയർ ഇന്ത്യൻ അസോസിയേഷൻ ഒരുങ്ങുകയാണ്. ക്ലയർ ഇന്ത്യൻ അസോസിയേഷൻ ഒരുക്കുന്ന ഓണാഘോഷ പരിപാടി “ഒന്നിച്ചുണ്ണാം പൊന്നോണം” സെപ്റ്റംബർ 13ന്. ST. FLANNAN’S COLLEGE ENNIS, EIR CODE V95 XOFN രാവിലെ 10 മണി മുതൽ ആഘോഷ പരിപാടികൾക്ക് തുടക്കമാകും.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ഗൃഹാതുരത്വം ഉണർത്തുന്ന ഓണക്കളികളും, പാട്ടും നൃത്തവും തനിനാടൻ ഓണസദ്യയും ഒക്കെ ചേർന്ന് ഇക്കുറി മതിമറന്ന് ഓണം ആഘോഷിക്കാം. പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. അംഗങ്ങൾക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. അംഗങ്ങൾ അല്ലാത്ത മുതിർന്നവർക്ക് €20, കുട്ടികൾക്ക് €10 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഓഗസ്റ്റ് 30 ന് മുമ്പ് നിങ്ങളുടെ ടിക്കറ്റ് ബുക്ക് ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Santhosh- 0892606420, Sanal- 087119503,Tijo- 0892544626, Vishnu- 0895151595, Sini-0879386939
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…