ഡബ്ലിൻ: തപസ്യ അവതരിപ്പിക്കുന്ന ത്രില്ലർ ഡ്രാമ ഇന്ന് ഉത്രാട ദിനത്തിൽ വൈകിട്ട് 7 മണിക്ക് 24×7 പോർട്ടലിൽ പ്രിവ്യൂ ചെയ്യുന്നതാണ്. ഈ നാടകത്തിനു വേണ്ടി ജെസ്സി ജേക്കബിന്റെ വരികൾക്ക് സിംസൺ ജോൺ സംഗീതം നൽകി സാബു ജോസഫും മരിറ്റ ഫിലിപ്പും ചേർന്നാലപിച്ച മനോഹര ഗാനത്തിന്റെ വീഡിയോ ആവിഷ്‌ക്കാരം കാണാവുന്നതാണ്.
‘ലോസ്റ്റ് വില്ല’യുടെ രചന സലിൻ ശ്രീനിവാസും സംവിധാനം തോമസ് അന്തോണിയും ബിനു ആന്റണിയും.
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…