ക്രാന്തിയുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 22 ശനിയാഴ്ച വൈകിട്ട് 7 മുതൽ ഓൺലൈൻ ക്വിസ് മത്സരം നടത്തുന്നു. വാട്സ്ആപ്പ് വഴി ആണ് മത്സരം നടത്തുന്നത്. പൊതുവിജ്ഞാനം (general knowledge) എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന ക്വിസ് പ്രോഗ്രാമിൽ പ്രായ പരിധിയില്ലാതെ ആർക്ക് വേണമെങ്കിലും പങ്കെടുക്കാം. ഇതിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഓഗസ്റ്റ് 19 ന് മുൻപായി താഴെ കൊടുത്ത whats app നമ്പറിൽ അറിയിക്കുക. വിജയികൾക്ക് ക്രാന്തി ഉപഹാരങ്ങൾ നൽകും.
കൂടുതൽ വിവരങ്ങൾക്ക്
അനൂപ് – 087 265 8072
ഷിനിത്ത് – 0870518520
ജീവൻ – 086 392 2830
സരിൻ- 089 241 5234
അശ്വതി – 087 169 3521
രാജൻ – 087 057 3885
ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…
മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…
വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…
ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…
ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…
ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…