Ireland

അയർലന്റിലെ റമ്മികളി പ്രതിഭകൾ മാറ്റുരയ്ക്കുന്ന ആവേശപ്പോരാട്ടത്തിന് ഇനി ഏതാനും മണിക്കൂറുകൾ കൂടി മാത്രം!

 ബുദ്ധിയും ഏകാഗ്രതയും കൗശലവും സമന്വയിപ്പിച്ച പ്രതിഭകൾ പതിമൂന്ന് ചീട്ടുകൾ കൊണ്ട് റമ്മികളിയുടെ വിസ്മയലോകം തീർക്കുമ്പോൾ, ലിമെറിക്ക് ആവേശക്കടലായി മാറുവാൻ പോകുകയാണ്.. 

ലിമറിക്കിലെ റോയൽ പ്ലേയേഴ്സ് ക്ലബ്ബ് ഒരുക്കുന്ന റമ്മി കളിയുടെ വിസ്മയ ദിനം നാളെയാണ് (സെപ്റ്റംബർ 28). കലാശപ്പോരാട്ടത്തിന് യോഗ്യത നേടി, എതിരാളികളെ ഓപ്പൺ അടിച്ച് പുറത്താക്കി 2000 യൂറോ എന്ന മാന്ത്രിക സമ്മാനം നേടാൻ പോകുന്ന ആ ഭാഗ്യവാൻ ആരെന്നറിയാൻ ഇനി കുറച്ച് മണിക്കൂറുകൾ കൂടി കാത്തിരുന്നാൽ മതി.  

 മത്സരാർത്ഥികൾക്ക് ആവശ്യമായ ഭക്ഷണ ക്രമീകരണം ചെയ്യേണ്ടതുകൊണ്ട് രജിസ്ട്രേഷൻ നടപടികൾ ക്ലബ്ബ് അവസാനിപ്പിക്കുകയാണ്.  രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ രജിസ്ട്രേഷൻ നടത്തേണ്ടതാണ് എന്ന ക്ലബ്ബ് അംഗങ്ങൾ അറിയിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ഫുട്ബോൾ വാർത്താ റൗണ്ടപ്പ്

⚽ ലോകകപ്പിൽ മെസിക്ക് ചരിത്രനേട്ടം അർജന്റീന നായകൻ Lionel Messi ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ തന്റെ 200-ാം അന്താരാഷ്ട്ര മത്സരം…

54 mins ago

കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ ആദരിക്കാൻ ഒരുങ്ങി അയർലണ്ടിലെ ഇന്ത്യൻ സമൂഹം

എയർ ഇന്ത്യ വിമാനദുരന്തത്തിന്റെ രക്ഷാപ്രവർത്തനത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച കോർക്ക് യൂണിവേഴ്സിറ്റി ആശുപത്രിയെ ആദരിക്കാൻ ദുരന്തത്തിന്റെ 41 ആം വാർഷിക ദിനത്തിൽ…

1 hour ago

ലിങ്ക് വിൻസ്റ്റാർ മാത്യുവിന് പീസ് കമ്മിഷണർ നിയമനം

ഡബ്ലിൻ: അയർലണ്ട് സർക്കാരിന്റെ ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസ് വകുപ്പ് മന്ത്രി Niall Collins TD, ലിങ്ക് വിൻസ്റ്റാർ മാത്യുവിനെ കൗണ്ടി…

2 hours ago

ഫാമിലി റീ യൂണിഫിക്കേഷൻ: താമസ സൗകര്യത്തിന്റെ തെളിവ് നിർബന്ധമാകും, “ഹൗസ് ഷെയറിംഗ്” സാധ്യമാകുമോ.?

ഡബ്ലിൻ: അയർലണ്ടിൽ കുടുംബ പുനഃസംഗമ (Family Reunification) അപേക്ഷകൾ സമർപ്പിക്കുന്നവർക്ക് താമസ സൗകര്യവുമായി ബന്ധപ്പെട്ട രേഖകൾ കൂടുതൽ പ്രധാനമാകുന്നു. വിദേശത്ത്…

4 hours ago

House Sharing Could Become the Biggest Obstacle to Family Reunification in Ireland

New Family Reunification Policy Raises Serious Questions for Migrants Living in Shared Accommodation By GNN…

5 hours ago

OCI കാർഡ് ഉടമകൾ ശ്രദ്ധിക്കുക; വിദേശ പാസ്‌പോർട്ട് പുതുക്കിയാൽ ഈ അപ്‌ഡേറ്റ് നിർബന്ധം

വിദേശ പാസ്‌പോർട്ട് പുതുക്കിയതിന് ശേഷം OCI (Overseas Citizen of India) രേഖകളിലെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാതെ യാത്ര ചെയ്യുന്നവർക്ക്…

5 hours ago