Ireland

ഐറിഷ് നഴ്സുമാർക്ക് അമേരിക്കയിലേക്ക് പറക്കാം; താമസത്തിനും ജോലിക്കും അവസരമൊരുക്കി Thornbury Nursing Services

ഐറിഷ് നഴ്‌സുമാർക്ക് അമേരിക്കയിലേക്ക് ചേക്കേറാൻ ഇതാ ഒരു സുവർണ്ണാവസരം. പരിചയസമ്പന്നരായ ഐറിഷ് നഴ്‌സുമാർക്ക് യുഎസിൽ താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അവസരമാണ് Thornbury Nursing Services ഒരുക്കുന്നത്.

നഴ്സുമാർക്ക് മികച്ച സേവനം ഉറപ്പാക്കാൻ റിക്രൂട്ട്മെന്റിന്റെ ഓരോ ഘട്ടത്തിലും നിങ്ങൾക്ക് പിന്തുണയുമായി ഒരു കൺസിയർജ് ടീം ഒപ്പമുണ്ടാകും. കൂടാതെ NCLEX പരീക്ഷയ്‌ക്കൊപ്പം മെന്ററിംഗും സാമ്പത്തിക പിന്തുണയും നിങ്ങൾക്ക് ലഭിക്കും. വിസാ അപേക്ഷയ്ക്കുള്ള നിർദേശങ്ങൾ ,യു.എസ്. RN ലൈസൻസ് നേടുന്നതിനു ആവശ്യമായ സഹായം, താമസസൗകര്യം എയർപോർട്ട് സേവനങ്ങൾ ഒരുക്കുന്നതിനും കുടുംബാംഗങ്ങൾക്കുള്ള പിന്തുണ തുടങ്ങി നിങ്ങളുടെ എല്ലാ ആവശ്യങ്ങൾക്കും പിന്തുണ ഉറപ്പാക്കുകയാണ് Thornbury Nursing Services.

** THIS ONCE- IN- A-LIFETIME OPPORTUNITY INCLUDES

Concierge Team who will support you every step of the way to ensure a and successful relocation

Mentoring and financial support with NCLEX exam

Assistance with visa application and obtaining a U.S. RN license

Help finding accommodation

Airport meet and greet

•Support for family members relocating (if required)

ഐറിഷ് എമർജൻസി നഴ്‌സുമാർ (A&E), ഓപ്പറേറ്റിംഗ് റൂം നഴ്‌സുമാർ (തീയറ്ററുകൾ), മെഡ്/സർഗ് നഴ്‌സുമാർ, ICU നഴ്‌സുമാർ, ഡയാലിസിസ് നഴ്‌സുമാർ തുടങ്ങിയവർക്കാണ് നിയമനം ലഭിക്കുക.

കൂടുതൽ വിവിരങ്ങൾക്ക് http://thornburynursingusa.com/international എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ

Newsdesk

Recent Posts

മാസപ്പടിക്കേസിൽ നിയമോപദേശം; പിണറായി വിജയനും പി.എ.മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാം

തിരുവനന്തപുരം: സി.എം.ആർ.എൽ മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ ഇ.ഡി. നൽകിയ കത്തിന്റെ…

4 hours ago

ടീനേജ് റോം കോം കഥയുമായിഇൻഡ്യൻ സിനിമയുടെ നാലാമതു ചിത്രംആരംഭിച്ചു

പ്ലസ് വൺ പ്ലസ് ടൂ ക്ലാസ്സിലെ ടീനേജ് പ്രായക്കാരായ കുട്ടികളെ കേന്ദീകരിച്ചു കൊണ്ട് പൂർണ്ണമായും ഒരു റോം കോം ചിത്രത്തിന്…

6 hours ago

Help to Buy Scheme: നികുതി ഇളവ് €50,000 ആക്കാൻ ഭവനമന്ത്രിയുടെ നീക്കം

അയർലൻഡിൽ ആദ്യമായി വീട് വാങ്ങുന്നവർക്ക് നൽകുന്ന Help to Buy നികുതി ഇളവ് €30,000ൽ നിന്ന് €50,000 ആയി ഉയർത്തണമെന്ന…

6 hours ago

അയർലണ്ടിൽ 16 വയസ്സുകാർക്ക് €100 കൾച്ചർ വൗച്ചർ; അടുത്ത ബജറ്റിൽ പ്രഖ്യാപനം

അയർലൻഡിലെ 16 വയസ്സുള്ള എല്ലാ കൗമാരക്കാർക്കും കലാ-സാംസ്കാരിക പരിപാടികൾക്കായി ചെലവഴിക്കാനാകുന്ന 100 യൂറോയുടെ കൾച്ചർ വൗച്ചർ നൽകാൻ സർക്കാർ ഒരുങ്ങുന്നു.…

8 hours ago

ലൊക്കേഷൻ ഡാറ്റാ പ്രൈവസി ലംഘനം: ഗൂഗിളിന് 403 മില്യൺ യൂറോ പിഴ ചുമത്തി ഐറിഷ് DPC

ഉപയോക്താക്കളുടെ ലൊക്കേഷൻ ഡാറ്റ കൈകാര്യം ചെയ്തതിൽ യൂറോപ്യൻ യൂണിയന്റെ ഡാറ്റാ സംരക്ഷണ നിയമമായ GDPR ലംഘിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് ഗൂഗിളിന്…

9 hours ago

‘പ്രിയതമൻ’ ശ്രീനാഥ് ഭാസി നായകൻ;തേജാ ലഷ്മി(കുഞ്ഞാറ്റ) നായിക

പ്രശസ്‌ത താരങ്ങളായ മനോജ് .കെ.ജയൻ- ഉർവ്വശി എന്നിവരുടെ മകൾ തേജാലഷ്മി (കുഞ്ഞാറ്റ) ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് പ്രിയതമൻ.റെജി പ്രഭാകരൻ സംവിധാനം…

10 hours ago