Ireland

റോസ് ബ്രാൻഡ് ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കൻ കറിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

പത്തനംതിട്ട: റോസ് ബ്രാൻഡ് ബിരിയാണി അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കൻ കറിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി. പത്തനംതിട്ട വള്ളിക്കോട് സ്വദേശി പി എൻ ജയരാജൻ ഫയൽ ചെയ്ത ഹർജിയിയിൽ റോസ് ബ്രാൻഡ് ബിരിയാണി റൈസ് മാനേജിങ് ഡയറക്ടർക്ക് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ നോട്ടീസ് അയച്ചു.

പരാതിക്കാരൻ വാങ്ങിയ 50 കിലോ റോസ് ബ്രാൻഡ് ബിരിയാണി റൈസ് ചാക്കിൽ പാക്കിംഗ് തീയതിയും എക്‌സ്‌പയറി തീയതിയും ഉണ്ടായിരുന്നില്ല. ഈ അരി ഉപയോഗിച്ച് ഉണ്ടാക്കിയ ബിരിയാണി റൈസും ചിക്കൻ കറിയും കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതായാണ് പരാതി. വിവാഹ ആവശ്യത്തിനാണ് റോസ് ബ്രാൻഡ് ബിരിയാണി റൈസ് ഉപയോഗിച്ചത്.

ഡിസംബർ മൂന്നിന് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ ഹാജരാകാനാണ് നിർദേശം. റോസ് ബ്രാൻഡ് ബിരിയാണി റൈസിന്റെ ബ്രാൻഡ് അംബാസിഡർ ദുൽഖർ സൽമാനും ഹാജരാകേണ്ടത്തുണ്ട്. അതോടൊപ്പം മലബാർ ബിരിയാണി ആൻഡ് സ്പൈസസ് പത്തനംതിട്ട മാനേജരും കമ്മീഷനു മുന്നിൽ ഹാജരാകണം. 

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അയർലണ്ടിലെ ഫിൻഗ്ലാസിൽ  മലയാളി യുവാവ്  ആത്മഹത്യ ചെയ്തു

ഡബ്ലിൻ:ചാൾസ്ടൗണിനടുത്തു താമസിക്കുന്ന സൻജോ സുനിൽ ആണ് മരിച്ചത്. ഭാര്യ നഴ്സാണ്. ഇവരുടെ വിവാഹം കഴിഞ്ഞ വർഷമായിരുന്നു.സുനിൽ കഴിഞ്ഞമാസമാണ് അയർലണ്ടിൽ എത്തിയത്.…

10 hours ago

‘മറ്റത്തിൽ റോയിച്ചനായി’ ബിജു പപ്പൻ മുൻ നിരയിലേക്ക്

ശരീര ഭംഗി കൊണ്ടും, ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമുള്ള നടനാണ് ബിജു പപ്പൻ. പൊലീസ് ഉദ്യോഗസ്ഥൻ, രാഷ്ടീയ…

12 hours ago

17 കൗണ്ടികളിൽ യെല്ലോ റെയിൻ അലേർട്ട്

ഇന്ന് രാത്രി മുതൽ അഞ്ച് കൗണ്ടികൾക്ക് മെറ്റ് ഐറാൻ പുറപ്പെടുവിച്ച സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പ് ഇപ്പോൾ 17 കൗണ്ടികളിലേക്ക്…

14 hours ago

അയർലണ്ട് സ്റ്റുഡന്റ് വിസ സംവിധാനം പരിഷ്കരിക്കുന്നു; TrustEd അക്രഡിറ്റേഷൻ ആരംഭിച്ചു

ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വന്ന TrustEd എന്ന പുതിയ അക്രഡിറ്റേഷൻ ചട്ടക്കൂടോടെ അയർലണ്ട് തങ്ങളുടെ വിദ്യാർത്ഥി വിസ…

17 hours ago

അയർലണ്ടിലെ മിഡിൽ ക്ലാസ്സ്‌ വിഭാഗത്തിനായി പുതിയ സേവിംഗ്സ് സ്കീം, നാല് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വരും

അയർലണ്ടിലെ മിഡിൽ ക്ലാസ്സ്‌ ജനങ്ങൾക്കായി പുതിയ സേവിംഗ്സ് സ്കീം ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ സർക്കാർ അംഗീകരിക്കുമെന്നും ഈ വർഷത്തെ…

19 hours ago

സംഭവം അധ്യായം ഒന്ന് മാർച്ച് ആറിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെഅവതരിപ്പിക്കുന്ന മിസ്റ്ററി ഫാൻ്റെ സി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ്…

2 days ago