Ireland

ഡബ്ലിനിൽ ഒരുക്കിയ സംഗീത ആൽബം ‘Picnic’ ഉടൻ എത്തുന്നു.

മലയാളികൾക്ക് ഗൃഹാതുര സംഗീത അനുഭവം പകരാൻ ഒരുങ്ങുകയാണ് PICNIC സംഗീത ആൽബം. മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിലെ വിദ്യാർത്ഥികളാണ് ആൽബം അവതരിപ്പിച്ചിരിക്കുന്നത്. ഡബ്ലിനിൽ പിക്നിക്കിന് പോകുന്ന 8 ഉറ്റ സുഹൃത്തുക്കളെക്കുറിച്ചാണ് മ്യൂസിക് വീഡിയോ പറയുന്നത്.

AOIFE VARGHESE, AKSA GEORDY, ADRIYA DINIL, ADITYADEV DIPU, ELGA SHAJI BELLARMIN, IRENE REJI, MILY MUKALEL, SARA ANEESH എന്നിവരാണ് ഗാനം ആലപിച്ചത്. വിനോദ് കണ്ണൂരാണ് തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത്. രാജീവ് എലന്തൂർ എഴുതിയ വരികൾക്ക് പ്രദീപ് എലന്തൂർ സംഗീതം നൽകിയിരിക്കുന്നു. ഛായാഗ്രഹണം ഷൈജു ലൈവ്. സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിംഗ് ആർട്‌സിലെ സപ്ത രാമൻ നമ്പൂതിരിയുടെതാണ് നൃത്തസംവിധാനം.

Newsdesk

Recent Posts

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

21 mins ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

50 mins ago

പോർമുഖം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഖം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

58 mins ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

9 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

21 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

23 hours ago