അയർലൻഡിന്റെ കൊച്ചുഗായകൻ ആദിൽ അൻസാറും കൂട്ടുകാരും ചേർന്നൊരുക്കിയ അതിമനോഹരമായ ക്രിസ്മസ് കരോൾ ഗാനം “പൊൻ താരകിരണം”പ്രശസ്ത പിന്നണി ഗായകൻ ശ്രീ. മധു ബാലകൃഷ്ണൻ, തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്ത് ലോകമലയാളി പ്രക്ഷകസമക്ഷം അവതരിപ്പിച്ചു.
ആദിൽ അൻസാറിന്റെ മനോഹരമായ ശബ്ദത്തിൽ പിറന്ന ഈ ഗാനത്തിന്റെ ഹൃദയസ്പർശിയായ വരികൾ എഴുതിയിരിക്കുന്നത് ശ്രീ.സാം പ്ലാവൂരാണ്. ഈണം പകർന്നിരിക്കുന്നത് ശ്രീ. പവിത്രൻ ആമച്ചൽ. ബ്രൈറ്റ് എന്റർടൈൻമെയിൻസ്ന്റെ ബാന്നറിൽ പുറത്തിറങ്ങിയിരിക്കുന്ന ഈ മനോഹര വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രെദ്ധ നേടികഴിഞ്ഞിരിക്കുന്നു. ആദിൽ അൻസാറിന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് “പൊൻ താരകിരണം” റിലീസ് ചെയ്തിരിക്കുന്നത്.
അയർലണ്ടിൽ ജോലി ലഭിക്കുമെന്ന വാഗ്ദാനം നൽകി വിദ്യാർഥികളിൽനിന്ന് പണം വാങ്ങി വഞ്ചിച്ചതായി മലയാളിക്കെതിരെ ആരോപണം. Portmarnock താമസിക്കുന്ന ഷിൽജി സിറിയക്…
അയർലണ്ടിൽ കാൻസർ അതിജീവിച്ചവർക്ക് വീടുവാങ്ങുന്നതിനും മോർട്ട്ഗേജ് ഇൻഷുറൻസ് ലഭിക്കുന്നതിനുമുള്ള തടസ്സങ്ങൾ കുറയ്ക്കുന്ന പുതിയ നിയമം 2026 ഒക്ടോബർ 15 മുതൽ…
ക്രിപ്റ്റോകറൻസി പ്രചാരണ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് അയർലണ്ടിലെ ദേശീയ പൊലീസ് സേനയായ An Garda Síochána-യുടെ ഔദ്യോഗിക സോഷ്യൽ…
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, യുകെ മലയാളിയും ബ്രിട്ടീഷ് പാർലമെന്റ് അംഗവുമായ സോജൻ ജോസഫിന് ഡബ്ലിനിലെ ലൂക്കനിൽ വെച്ച്…
പൊതുമേഖലാ പണിമുടക്ക് നടന്ന അതേ ദിവസം ഭീഷണി സന്ദേശം; ഗാർഡ അന്വേഷണം ആരംഭിച്ചു അയർലണ്ടിൽ 150-ലധികം സ്കൂളുകൾക്ക് ആക്രമണ ഭീഷണി…
സൗദി: ജിദ്ദ വിമാനത്താവളത്തിൽ നിന്ന് കാണാതായ മലയാളി നഴ്സ് ഫിലോമിനയെ സൗദി പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി…