Ireland

18 വയസ്സിന് താഴെയുള്ളവർക്കായി Revolutന്റെ ഇൻസ്റ്റന്റ് ആക്‌സസ് സേവിംഗ്‌സ് അക്കൗണ്ട്

‘Revolut <18’ ആപ്പിന്റെ ഉപയോക്താക്കൾക്കായി Revolut ഇൻസ്റ്റന്റ് ആക്‌സസ് സേവിംഗ്‌സ് അക്കൗണ്ടുകൾ അവതരിപ്പിച്ചു. 6–17 വയസ് പ്രായമുള്ള കുട്ടികൾക്കായാണ് പദ്ധതി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ പ്രധാന അക്കൗണ്ടുമായി ഇത് ലിങ്ക് ചെയ്‌തിരിക്കുന്നു. യുവ ഉപയോക്താക്കളെ ദിവസേന പലിശ സമ്പാദിച്ചുകൊണ്ട് പോക്കറ്റ് മണി നേടാൻ സഹായിക്കുന്നതിനാണ് ഈ പുതിയ സവിശേഷ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുതിർന്നവരുടെ അക്കൗണ്ടുകളിലെന്നപോലെ കുട്ടികൾക്കും എത്ര പലിശ നേടാമെന്നതിന് പരിധിയില്ല.

പലിശ നിരക്കുകൾ മാതാപിതാക്കളുടെ റിവോൾട്ട് പ്ലാനിനെ ആശ്രയിച്ചിരിക്കുന്നു. സ്റ്റാൻഡേർഡ്, പ്ലസ് പ്ലാനുകൾക്ക് 1.7 ശതമാനം നിരക്കുണ്ടെങ്കിൽ, പ്രീമിയം, മെറ്റൽ, അൾട്രാ പ്ലാനുകൾക്ക് 1.85 ശതമാനം, 2 ശതമാനം, 2.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്. റിവോളട്ടിന്റെ കണക്കനുസരിച്ച്, അയർലണ്ടിലെ ഏകദേശം മൂന്നിൽ ഒരാൾക്ക് ഇപ്പോൾ റിവോളട്ടിന്റെ 18 വയസ്സിന് താഴെയുള്ള അക്കൗണ്ട് ഉണ്ട്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

4 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

6 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

7 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

7 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

14 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

1 day ago