Ireland

റോയൽ കാറ്റേഴ്‌സ് ദീപാവലി സ്‌പെഷ്യൽ “മിനി താലി”… ഈ ദീപാവലി റോയൽ കാറ്റേഴ്സിനൊപ്പം ആഘോഷിക്കൂ…

ഇത്തവണത്തെ അയർലണ്ടിലെ ദിപാവലി ആഘോഷങ്ങൾക്ക് രുചിപ്പെരുമ കൂട്ടാൻ റോയൽ കാറ്റേഴ്സും. റോയൽ കാറ്റേഴ്‌സ് ദീപാവലി സ്‌പെഷ്യൽ “മിനി താലി” നിങ്ങളുടെ ആഘോഷത്തിന്റെ മാറ്റ് കൂട്ടും. നവംബർ 03ന് 12.30PM മുതൽ 1.30PM വരെയാണ് ഈ സൂപ്പർ “മിനി താലി” ലഭ്യമാകുന്നത്. വെജ് പുലാവ്, കടായി പനീർ, ദാൽ മഖാനി, നാൻ, റൈറ്റ, പിസ്ത ബർഫി എന്നിങ്ങനെ നീളുന്ന വിഭവങ്ങൾക്ക് വെറും 9.99 യൂറോയാണ് വില.

COLLLECTION POINT:
107 NEW TOWN WOOD, DROGHEDA
SANTRY NORTHWOOD, LIDL CAR PARK
WOODIE’S CAR PARK, LUCAN
IRISH TIMES, CITY CENTRE DUBLIN 02
TESCO CAR PARK, PHIBSBOROUGH
NAVAN ASIAN FOOD STORE, C15 D297
ROYAL CATERS, ASHBOURNE

2024 നവംബർ 03-ന് മുമ്പ് നിങ്ങളുടെ ഓർഡർ ബുക്ക് ചെയ്യുക.
Contact 0874798943, 0899515307

Follow the GNN24X7 IRELAND channel on WhatsApp: 

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി മ്യൂസിക് ആൽബം സായൂജ്യം

റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ ഏതാണ്ട് ഒന്നര ലക്ഷത്തോളം കാഴ്ചക്കാരുമായി അയര്ലണ്ടിൽ നിന്ന് ആദ്യമായി ഒരു മ്യൂസിക് ആൽബം.  അർലണ്ടിന്റെ…

46 mins ago

2026 ഫെബ്രുവരി മുതൽ ETA ഇല്ലാതെ യാത്രക്കാരുടെ പ്രവേശനം വിലക്കി യുകെ

യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഫ്രാൻസ് എന്നിവയുൾപ്പെടെ 85 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ആവശ്യമില്ലാത്തവർക്ക് 2026 ഫെബ്രുവരി 25 മുതൽ ഇലക്ട്രോണിക്…

18 hours ago

ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വത സ്ഫോടനം: നിരവധി യുഎഇ-ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയില്‍ വടക്കുകിഴക്കന്‍ മേഖലയിലെ ഹെയ്ലി ഗുബ്ബി അഗ്നിപര്‍വ്വതം 12000 വര്‍ഷത്തിന് ശേഷം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വ്വതത്തില്‍ നിന്നുള്ള…

21 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ 2026 മാർച്ച് മുതൽ

2026 മാർച്ച് 1 മുതൽ റെസിഡൻഷ്യൽ ടെനൻസി നിയമത്തിൽ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. വാടകക്കാരുടെ സുരക്ഷയും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ…

23 hours ago

കമ്മീഷണറിലെഭരത് ചന്ദ്രൻ ഐ.പി.എസ് 4k അറ്റ്മോസിൽ ജനുവരിയിൽ വീണ്ടും എത്തുന്നു

മനസ്സിൽ പാടിപ്പതിഞ്ഞ ഉശിരൻ സംഭാഷണങ്ങളും, ജനകീയ പ്രശ്നങ്ങളിൽ നെഞ്ചുവിരിച്ച് പോരാട്ടം നടത്തിയും പ്രേഷക മനസ്സിൽ നിറഞ്ഞാടിയ ഭരത്ചന്ദ്രൻ ഐ..പി.എസ്. വീണ്ടും…

23 hours ago

ഒരു കാലത്ത് അടക്കിഭരിച്ച മാഫിയാ തലവനെതിരേ പുതിയ അവതാരം ‘അടിനാശംവെള്ളപ്പൊക്കം’ ഒഫീഷ്യൽ ട്രയിലറിലെ പുതിയ അവതാരമാര്?

ഒരു കാലത്ത് ഈ മേഖലയെ അടക്കിഭരിച്ച മാഫിയാ തലവൻ.ഇയാളുടെ സാമ്രാജ്യം പിടിച്ചടക്കിക്കൊണ്ട് ഒരു പുത്തൻതാരകം അവതരിച്ചിരിക്കുന്നു.ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ്റെ വേഷവിധാനത്തിൽ…

1 day ago