റോയൽ പ്ലയേഴ്‌സ് ക്ലബ് ലിമെറിക്ക് സംഘടിപ്പിക്കുന്ന ആവേശം നിറയുന്ന ‘ALL IRELAND MEGA RUMMY TOURNAMENT’ സെപ്റ്റംബർ 27ന് നടക്കും. AHANE GAA CLUB, SPORTS CLUB IN LISNAGRY, ലിമെറിക്കിൽ രാവിലെ 10.30 മണി മുതൽ മത്സരങ്ങൾ ആരംഭിക്കും. PPS FINANCIAL PLANNING ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
ഒന്നാം സ്ഥാനം നേടുന്നവർക്ക് 2000 യൂറോ ക്യാഷ് അവാർഡ് ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 1000 യൂറോയും, മൂന്നാം സ്ഥാനക്കാർക്ക് 500 യൂറോയുമാണ് സമ്മാനതുക. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, മറ്റ് റിഫ്രഷ്മെന്റ് സൗജന്യം. പങ്കെടുക്കാൻ താല്പര്യമുള്ളവർ ഉടൻ രജിസ്റ്റർ ചെയ്യുക. പരിമിതമായ സീറ്റുകൾ മാത്രം ബാക്കി. രജിസ്ട്രേഷൻ ഫീസ്- €100.
രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും ബന്ധപ്പെടുക: Joymon- 089 4498 735, Joice- 089 492 2657, Shaji 089 419 6306
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…