അയർലണ്ട് മലയാളികൾക്കായി റോയൽ റെസ്റ്റോറന്റ് ഒരുക്കുന്ന വിഷു കൈനീട്ടം, ‘ വിഷു സ്പെഷ്യൽ സദ്യയും, ബുഫെയും’ നിങ്ങൾക്ക് ആസ്വദിക്കാം. ഏപ്രിൽ 13,14 തീയതികളിൽ ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 9 മണി Ashbourne ബ്രാഞ്ചിലാണ് വിഷു സ്പെഷ്യൽ ബുഫെ ലഭ്യമാക്കിയിരിക്കുന്നത്. 20 യൂറോയാണ് ഒരാൾക്കുള്ള ബുഫെ നിരക്ക്. വെജിറ്റേറിയൻ വിഭവങ്ങൾക്ക് മാത്രമാണ് ടേക്ക് എവേ സൗകര്യമുള്ളത്.
വിഷു സ്പഷ്യൽ സദ്യയും നിങ്ങൾക്ക് ബുക്ക് ചെയ്യാം. ഗ്രൂപ്പ് ഓർഡറുകളും ലഭ്യമാണ്. അഞ്ച് പേർക്ക് 100 യൂറോയും, പത്ത് പേർക്ക് 200 യൂറോയുമാണ് നിരക്ക്. അട പ്രഥമൻ ഉൾപ്പെടെയുള്ള വെജിറ്റേറിയൻ സദ്യക്ക് പുറമെ നോൺ വെജ് വിഭവങ്ങളും ലഭ്യമാണ്. ഫിഷ് കറി, ബീഫ് പെരളൻ, പോർക്ക്- ചിക്കൻ ഫ്രൈ എന്നിവയും ആവശ്യാനുസരണം ഓർഡർ ചെയ്യാം.ഏപ്രിൽ 12, വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് മുൻപ് ഓർഡർ ചെയ്യുക.
ബുഫെ ബുക്കിംഗിനായി ബന്ധപ്പെടുക :KIRAN: 0892570852; ROYAL RESTAURANT: 016940750
സദ്യ ബുക്ക് ചെയ്യാൻ ബന്ധപ്പെടുക: MONAI – +35389253 9574
വെബ്സൈറ്റ് : http://royalindiancuisine.ie
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…