കഴിഞ്ഞ മൂന്ന് വാരാന്ത്യങ്ങളിലും സംഘടിപ്പിച്ച റോയൽ വീക്കെൻഡ് ബുഫെയിൽ അത്യപൂർവമായ ജന പങ്കാളിത്തമാണ് അനുഭവപ്പെട്ടത്. ഏവരുടെയും ആവശ്യം പരിഗണിച്ച് ഈ വാരാന്ത്യവും,ഫെബ്രുവരി 24 ,25(ശനി, ഞായർ) നിങ്ങൾക്കായി പ്രിയ രുചി വിളമ്പുകയാണ് Royal Restaurant. 16.99 യൂറോ നിരക്കിൽ വൈവിധ്യമാർന്ന രുചികളുള്ള കിടിലൻ ബുഫെ പാക്കേജാണ് നിങ്ങൾക്ക് ലഭിക്കുക.
5 മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക നിരക്കായ 7.99 യൂറോ മാത്രം നൽകിയാൽ മതി. Royal Restaurant ASHBOURNE ബ്രാഞ്ചിൽ മാത്രമാണ് ഈ ഓഫർ ലഭിക്കുക. ഉച്ചയ്ക്ക് 12 മുതൽ രാതി 10 മണി വരെയാണ് ബുഫെ സമയക്രമം. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക.
നമ്മുടെ തനി നാടൻ കേരളീയ വിഭവങ്ങൾ അയർലണ്ടിൽ ആദ്യമായി പരിചയപ്പെടുത്തിയത് റോയൽ റെസ്റ്റോറന്റ് ഗ്രൂപ്പാണ്. റെസ്റ്റോറന്റ്- കാറ്ററിംഗ് മേഖലയിൽ അയർലണ്ടിലെ മലയാളികൾക്ക് ഇന്ന് മറ്റൊരു ഓപ്ഷൻ തേടേണ്ട ആവശ്യം തന്നെ ഇല്ല. ഗൃഹാതുര രുചി ഓർമ്മകൾ നമുക്ക് മുന്നിൽ എത്തിക്കുന്ന റോയൽ ഗ്രൂപ്പ് ഒരുക്കിയിരിക്കുന്ന ഈ അവസരം നിങ്ങൾക്ക് ഏവർക്കും സ്വന്തമാക്കാം..
ബുക്കിംഗിനായി ബന്ധപ്പെടുക :
KIRAN: 0892570852; ROYAL RESTAURANT: 016940750
വെബ്സൈറ്റ് : http://royalindiancuisine.ie
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…