Ireland

ഗ്രീൻ പാർട്ടി നേതാവ് എമോൺ റയാൻ സ്ഥാനമൊഴിഞ്ഞു, അടുത്ത തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു

ഗ്രീൻ പാർട്ടി നേതാവ് എമോൺ റയാൻ സ്ഥാനമൊഴിയുന്നു.കാലാവസ്ഥ, പരിസ്ഥിതി, വാർത്താവിനിമയ, ഗതാഗത മന്ത്രി കൂടിയായ റയാൻ, ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിൽ തൻ്റെ തീരുമാനം സഹപ്രവർത്തകരെ അറിയിച്ച ശേഷമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത പൊതുതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് തന്നെ സ്ഥാനമൊഴിയാൻ തീരുമാനിച്ചതായി റയാൻ പറഞ്ഞു.

അടുത്തിടെ നടന്ന പ്രാദേശിക, യൂറോപ്യൻ തിരഞ്ഞെടുപ്പുകളിൽ ഗ്രീൻ പാർട്ടിക്ക് അവരുടെ കൗൺസിൽ സീറ്റുകളുടെ പകുതിയും നഷ്ടപെട്ടിരുന്നു. ഒരു പകരക്കാരനെ നിയമിക്കുന്നതുവരെ പാർട്ടി നേതാവായും , മന്ത്രിയായും റയാൻ തുടരും. 2011 മുതൽ പാർട്ടിയെ നയിക്കുന്ന റയാൻ, 2020 ൽ കാതറിൻ മാർട്ടിനെ 946 നെതിരെ 994 വോട്ടുകൾക്ക് പരാജയപ്പെടുത്തി ആ സ്ഥാനം നിലനിർത്തി. നിലവിൽ ഗ്രീൻ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡറായ കാതറിൻ മാർട്ടിൻ, അദ്ദേഹത്തിന് പകരം നേതാവാകാനുള്ള സാധ്യത കണക്കാക്കപ്പെടുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

Church of Scientology Community Centre highlights Dublin outreach and community initiatives

The Church of Scientology & Community Centre of Dublin has highlighted a series of community…

2 hours ago

അയർലണ്ടിൽ മോർട്ട്ഗേജ് ടോപ്പ്-അപ്പുകൾ 16 വർഷത്തെ ഉയർന്ന നിലയിൽ

അയർലണ്ടിൽ വീടുകളുടെ നവീകരണത്തിനും വിപുലീകരണ പ്രവർത്തനങ്ങൾക്കുമായി എടുക്കുന്ന മോർട്ട്ഗേജ് ടോപ്പ്-അപ്പ് വായ്പകൾ 16 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി മോർട്ട്ഗേജ്…

2 hours ago

മോട്ടോർവേയിൽ എതിർദിശയിലെത്തിയ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടി; നിരവധി മരണം

അയർലണ്ടിലെ കോ കിൽഡെയറിലെ M9 മോട്ടോർവേയിൽ എതിർദിശയിൽ സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർ മരിച്ചു.…

1 day ago

കുട്ടികളുടെ സർഗ്ഗപ്രതിഭ മാറ്റുരയ്ക്കാൻ വാട്ടർഫോർഡിൽ ‘അരങ്ങ് ’26’ ആഗസ്റ്റ് 21-ന്

വാട്ടർഫോർഡ്: കുട്ടികളിലെ സർഗ്ഗവാസനകളും കലാപരവുമായ കഴിവുകളും   പ്രോത്സാഹിപ്പിക്കുന്നതിനുമായി വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ 'എന്റെ മലയാളം - ക്രിയേറ്റീവ് ഹബ്ബിന്റെ'…

1 day ago

മരംകൊത്തി…. ‘ഓട്ടംതുള്ളലിലെ’ വൈക്കം വിജയലഷ്മിയുടെ ലിറിക്കൽ വീഡിയോ തരംഗമാകുന്നു

വേറിട്ട ശബ്‌ദ സൗന്ദര്യം കൊണ്ട്സംഗീത രംഗത്ത് തൻ്റേതായ സാന്നിദ്ധ്യംഉണ്ടാക്കിയ ഗായികയാണ് വൈക്കം വിജയലഷ്മി .നാടൻ ശീലുകളാണ് വിജയലഷ്‌മിയുടെ ഹിറ്റുകളിൽ മുമ്പന്തിയിൽ…

1 day ago

അത്തം പിറന്നു; വീണ്ടുമൊരു ഓണക്കാലം കൂടി..

കൊച്ചി: മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. ഇന്ന് അത്തം പിറന്നതോടെ, ഓണാവേശത്തിലേക്ക് കടന്നു. ഇനി പൂക്കളം തീർത്തും പുതിയ പുടവകളണിഞ്ഞും…

2 days ago