സപ്തസ്വര ഇൻസ്ടിട്യൂട്ട് ഓഫ് പെർഫോർമിംഗ് ആർട്സ്സ്, Dublin വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ (SASC) ആഭിമുഖ്യത്തിൽ വെക്സ്ഫോർഡിൽ ഇന്ത്യൻ ക്ലാസ്സിക്കൽ (ഭരതനാട്യം) ഡാൻസ് ക്ലാസ്സുകൾക്ക് തുടക്കമായി.
ഇന്നലെ (27ഒക്ടോബർ 2023ന്) വൈകുന്നേരം Barntown കമ്മ്യൂണിറ്റി സെൻററിൽ വച്ചായിരുന്നു പ്രസ്തുത പരിപാടിയുടെ ഉത്ഘാടനച്ചടങ്ങ്. ചടങ്ങിൽ വിശിഷ്ടാതിഥികളായി ഹോളിഗ്രയിൽ റസ്റ്ററൻ്റ് ഫാമിലിയിലെ ഷിജു ഹോളിഗ്രയിലും ബിജു ഹോളിഗ്രയിലും പങ്കെടുത്തു.
വെക്‌സ്ഫോർഡ് കൗണ്ടിയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കു വേണ്ടി ആ രംഭിച്ച പ്രസ്തുത പരിപാടിയിലേക്ക് ചേരുവാൻ താൽപര്യമുള്ള കുട്ടികളും മുതിർന്നവരും (BobyThomas – 0892006238) എന്ന നമ്പറിൽ കോൺടാക്റ്റ് ചെയ്യുക. മാസത്തിൽ രണ്ടു മണിക്കൂർ വീതമുള്ള രണ്ട് ക്ലാസ്സുകൾ ആയായിരിക്കും നടക്കുന്നത്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ഒരു തനി നാടൻ കോമഡി ഡ്രാമ എന്ന രസാകരമായ ടാഗ് ലൈനോടെ എത്തുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം…
നർമ്മം, പ്രണയം, ഇത്തിരി നില്ലിംഗും ആക്ഷനുമെല്ലാം കോർത്തിണക്കി റൊമാൻ്റിക്ക് കോമഡി ജോണറിൽ ഒരുങ്ങുന്ന അടിപടലംകളി അഭ്യാസം എന്ന ചിത്രത്തിൻ്റെ ആരംഭം…
Anointing Fire bible Convention ( MALAYALAM), ജൂലൈ 25 ശനിയാഴ്ച ഡബ്ലിൻ ബ്യൂമൗണ്ടിലെ Blessed Margaret Ball ദേവാലയത്തിൽ…
ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച യുദ്ധചിത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സ്റ്റീവൻ സ്പിൽബർഗ് സംവിധാനം ചെയ്ത Saving Private Ryan എന്ന…
സൂര്യാ, മമിതാ ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത തെലുങ്കു സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വിശ്വനാഥൻ ആൻ്റെ സൺസ്…
ദമ്മാം: മിഡിൽ ഈസ്റ്റ് ടാക്കീസിന്റെ ബാനറിൽ പ്രമുഖ വ്യവസായി മുരളി ഊട്ടുകളം നിർമ്മിക്കുന്ന ഗസൽ ഡോക്യൂ ആൽബം ഞാനെഴുതിയ കത്തുകളുടെ …