gnn24x7

വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സപ്തസ്വര ഇൻസ്ടിട്യൂട്ട് ഓഫ് പെർഫോർമിംഗ് ആർട്സ്സ് ഇന്ത്യൻ ക്ലാസ്സിക്കൽ ഡാൻസ് ക്ലാസ്സുകൾക്ക് തുടക്കം

0
349
gnn24x7

സപ്തസ്വര ഇൻസ്ടിട്യൂട്ട് ഓഫ് പെർഫോർമിംഗ് ആർട്സ്സ്, Dublin വെക്സ്ഫോർഡ് സ്ട്രൈക്കേഴ്സ് ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെ (SASC) ആഭിമുഖ്യത്തിൽ വെക്സ്ഫോർഡിൽ ഇന്ത്യൻ ക്ലാസ്സിക്കൽ (ഭരതനാട്യം) ഡാൻസ് ക്ലാസ്സുകൾക്ക് തുടക്കമായി. 

ഇന്നലെ (27ഒക്ടോബർ 2023ന്) വൈകുന്നേരം Barntown കമ്മ്യൂണിറ്റി സെൻററിൽ വച്ചായിരുന്നു പ്രസ്തുത പരിപാടിയുടെ ഉത്ഘാടനച്ചടങ്ങ്. ചടങ്ങിൽ വിശിഷ്ടാതിഥികളായി ഹോളിഗ്രയിൽ റസ്റ്ററൻ്റ് ഫാമിലിയിലെ ഷിജു ഹോളിഗ്രയിലും ബിജു ഹോളിഗ്രയിലും പങ്കെടുത്തു.

വെക്‌സ്ഫോർഡ് കൗണ്ടിയിലെ ഇന്ത്യൻ കമ്മ്യൂണിറ്റിക്കു വേണ്ടി ആ രംഭിച്ച പ്രസ്തുത പരിപാടിയിലേക്ക്  ചേരുവാൻ താൽപര്യമുള്ള കുട്ടികളും മുതിർന്നവരും (BobyThomas – 0892006238) എന്ന നമ്പറിൽ കോൺടാക്റ്റ് ചെയ്യുക. മാസത്തിൽ രണ്ടു മണിക്കൂർ വീതമുള്ള രണ്ട്  ക്ലാസ്സുകൾ ആയായിരിക്കും നടക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7