gnn24x7

തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026ലെ ജനശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിക്കും രാജു കുന്നക്കാട്ടിനും

0
33
gnn24x7

തിരുവനന്തപുരം : തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ~സാംസ്കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ മികവ് തെളിയിച്ച പ്രതിഭകളെ ആദരിക്കുന്നതിനായി ജനശ്രുതി മീഡിയ ഏര്‍പ്പെടുത്തിയ ‘ജനശ്രേഷ്ഠ പുരസ്കാരം ജോസ് കുമ്പിളുവേലിയും (ജര്‍മനി), രാജു കുന്നക്കാട്ടും (അയര്‍ലണ്ട്) അര്‍ഹരായി.

ജനശ്രുതി മീഡിയ വന്‍ പ്രൗഢിയോടെ സംഘടിപ്പിക്കുന്ന ‘ജനശ്രേഷ്ഠ പുരസ്കാര സമര്‍പ്പണം ~ 2026’ നവംബര്‍ 25~ന് തിരുവനന്തപുരത്ത് ട്രിവാൻഡ്രം ഹോട്ടലിൽ നടക്കും. 2025~26 വര്‍ഷത്തില്‍ ജനഹൃദയങ്ങളില്‍ ഇടംനേടിയ പ്രമുഖ വ്യക്തിത്വങ്ങളെയാണ് ചടങ്ങില്‍ ആദരിക്കുക. ഇതിനോടൊപ്പം മാധ്യമ പ്രവര്‍ത്തകനും കലാകാരനുമായ രാഗീഷ് രാജ് സ്മാരക പുരസ്കാരവും ചടങ്ങില്‍ സമര്‍പ്പിക്കും.

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

വാർത്തകൾ വായിക്കുക

https://chat.whatsapp.com/Kf08R3ou9gF8zRa3kWEANh?s=cl&p=a&mlu=4&ilr=4

gnn24x7