Ireland

കാർലോ ഷോപ്പിംഗ് സെന്ററിൽ വെടിവെപ്പ്: ഒരാൾ മരിച്ചു

ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിൽ വൈകിട്ട് 6.15നാണ് സംഭവം നടന്നത്.കാർളോ ടൗണിലെ ഫെയർഗ്രീൻ ഷോപ്പിംഗ് സെന്ററിൽ ഞായറാഴ്ച വൈകിട്ട് നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു പെൺകുട്ടിക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പെൺകുട്ടിക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയിട്ടുണ്ടെന്നും എന്നാൽ അവർ ക്ക് എങ്ങനെ പരിക്കേറ്റുവെന്ന് ഇതുവരെ അറിയില്ലെന്നും ഗാർഡ പ്രസ്താവനയിൽ പറഞ്ഞു.

Follow the GNN24X7 IRELAND channel on Instagram: https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

നിലവിൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നും അന്വേഷണത്തിന് തുടക്കം കുറിച്ചതായും Garda അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ആരെങ്കിലും അത് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ മെസേജിംഗ് ആപ്പുകളിലോ പങ്കിടരുതെന്നും പകരം കാർലോ ഗാർഡ സ്റ്റേഷനിലെ ഗാർഡയ്ക്ക് നൽകണമെന്നും ഗാർഡ അഭ്യർത്ഥിച്ചു.എന്തെങ്കിലും വിവരം ലഭിക്കുന്നവർ കാർലോ ഗാർഡ സ്റ്റേഷനിൽ 059-9136620 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

സംഭവത്തിൽ പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ ദുഃഖം രേഖപ്പെടുത്തി.എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഗാർഡയുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

globalnews

Recent Posts

ഡബ്ലിനിലേക്കുള്ള ദീർഘയാത്രയ്ക്ക് വിരാമം; കുട്ടികൾക്കായുള്ള ആദ്യ Hospice മയോയിൽ

€20 മില്യൺ പദ്ധതിയായ ‘സൺഫ്ലവർ ചിൽഡ്രൻസ് ഹോസ്പിസ്’ 2029-ൽ പ്രവർത്തനം ആരംഭിക്കും; ഇതിനോടകം സമാഹരിച്ചത് €9 മില്യൺ അയർലണ്ടിലെ കുട്ടികളുടെ…

15 hours ago

അയർലൻഡിന്റെ അഭിമാനമായി മലയാളി യുവപ്രതിഭകൾ; ആദരവൊരുക്കി വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്!

കായിക-ബൗദ്ധിക രംഗങ്ങളിൽ അസാധാരണമായ മികവ് തെളിയിച്ച് അയർലൻഡിന്റെ അഭിമാനമായി മാറിയ മലയാളി യുവപ്രതിഭകളെ ആദരിക്കാനൊരുങ്ങുകയാണ് വേൾഡ് മലയാളി ഫെഡറേഷൻ അയർലൻഡ്.…

16 hours ago

HSE സേവനങ്ങളെയും ബാധിച്ച് മൈക്രോസോഫ്റ്റ് തകരാർ; Healthmail പ്രവർത്തനരഹിതം, പ്രിസ്ക്രിപ്ഷനുകൾക്ക് ബദൽ സംവിധാനം

അയർലണ്ടിലെ ആരോഗ്യവകുപ്പിന്റെ (HSE) പ്രവർത്തനങ്ങളെയും ബാധിച്ച് ആഗോള മൈക്രോസോഫ്റ്റ് സേവനങ്ങളിലുണ്ടായ വൻ സാങ്കേതിക തകരാർ. HSE-യുടെ ഇമെയിൽ സംവിധാനങ്ങൾ തടസ്സപ്പെട്ടതോടെ…

17 hours ago

വാട്ടർഫോർഡിൽ ‘ബ്രെയിൻ ബ്ലിറ്റ്‌സ് -26’ മെഗാ ക്വിസ് മത്സരം നാളെ അരങ്ങേറും

വാട്ടർഫോർഡ്:​കുട്ടികളുടെ സർഗാത്മകതയും അറിവും ലക്ഷ്യമാക്കി 'എന്റെ മലയാളം ക്രിയേറ്റീവ് ഹബ്ബും' വാട്ടർഫോർഡ് മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ബ്രെയിൻ ബ്ലിറ്റ്‌സ്…

19 hours ago

മൈക്രോസോഫ്റ്റ് സേവനങ്ങൾ നിശ്ചലമായി.! ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ് ഉൾപ്പെടെ പണിമുടക്കി

ലോകവ്യാപകമായി തടസപ്പെട്ട് മൈക്രോസോഫ്റ്റ് സേവനങ്ങൾ. ഔട്ട്‌ലുക്ക്, ടീംസ്, വേഡ്, എക്‌സൽ, പവർപോയിന്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-യിലാണ്…

23 hours ago

വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ 14ന് ഡബ്ലിനിൽ

ലോക ഭൂപടത്തിലെ എല്ലാ കോണുകളിലും കഴിഞ്ഞ പത്തു വർഷത്തെ പ്രവർത്തന വേൾഡ് മലയാളി ഫെഡറേഷൻ മെഹ്ഫിൽ ഇന്റർനാഷണൽ ഉദ്‌ഘാടനം നവംബർ…

1 day ago