Ireland

ശ്രേയ ഘോഷാൽ Live Concert: പ്രീമിയം ടിക്കറ്റ് ലോഞ്ച് ഡബ്ലിനിൽ നടന്നു

DIWALI DHAMAKA 2022′: ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

ഡബ്ലിൻ: അയർലണ്ട് മലയാളികൾക്ക് സംഗീത വിരുന്നൊരുക്കാൻ ഗായിക ശ്രേയ ഘോഷാൽ എത്തുന്ന ‘DIWALI DHAMAKA 2022‘ ന്റെ പ്രീമിയം ടിക്കറ്റ് ലോഞ്ച് Liffey Valleyയിലെ Clayton ഹോട്ടലിൽ വച്ച് വിശിഷ്ഠതിഥികളുടെ സാന്നിദ്ധ്യത്തിൽ നടന്നു .

ഡബ്ലിനിൽ നടക്കുന്ന’ DIWALI DHAMAKA 2022′, തത്സമയ സംഗീത പരിപാടിയുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. സംഗീത പ്രേമികളെ കാത്തിരിക്കുന്ന മാസ്മര രാവിലേക്ക് https://www.ukeventlife.co.uk/ എന്ന വെബ്സൈറ്റ് വഴി ടിക്കറ്റുകൾ ഇപ്പോൾ തന്നെ ബുക്ക്‌ ചെയ്യുക.

Bright AMJ Entertinment & UK Event Life ഉം ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. North Wall Convention Centre Dublinനിൽ ഒക്ടോബർ 29-ന് രാത്രി 7 മണിക്കാണ് സംഗീതപരിപാടി അരങ്ങേരുന്നത്.

Newsdesk

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

4 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

5 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

7 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

8 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

1 day ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago