ചരിത്രത്തിലാദ്യമായി അയർലണ്ടിന്റെ അണ്ടർ-15 കിക്കറ്റ് ദേശീയ ടീമിൽ സ്ഥാനം നേടി മലയാളി. ഡബ്ലിനിലെ Saggart-ൽ താമസിക്കുന്ന ബിജു-ദീപ്തി ദമ്പതികളുടെ മകനായ സിദ്ധാർത്ഥ് ബിജുവാണ് അണ്ടർ-15 ടീമിൽ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഡബ്ലിനിലെ ആഡംസ്ടൗൺ ക്രിക്കറ്റ് ക്ലബ്ബിലെ താരവുമാണ് സിദ്ധാർത്ഥ്.
ജൂലൈ 22 മുതൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന BA Festival-ലും ജൂലൈ 29 മുതൽ സ്കോട്ലൻഡിനെതിരെ നടക്കുന്ന കെൽറ്റിക് കപ്പിലും അയർലണ്ട് ടീമിൽ സിദ്ധാർഥ് ഉണ്ടാകും.
കേരളത്തിൽ കോഴിക്കോട് സ്വദേശിയാണ് സിദ്ധാർത്ഥിന്റെ പിതാവ് ബിജു ഗോപാലകൃഷ്ണൻ. സിദ്ധാർത്ഥിന്റെ അമ്മ ദീപ്‌തി, താല ഹോസ്പിറ്റലിലെ സ്റ്റാഫാണ്.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികളുള്ള സഖ്യത്തിന് വൻ പരാജയം നേരിട്ടതിനെത്തുടർന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ തന്റെ സർക്കാരിന്റെ രാജി രാജാവിന്…
ഡബ്ലിൻ വിമാനത്താവളത്തിലെ യാത്രക്കാരുടെ പരിധി നീക്കം ചെയ്യുന്നതിൽ എന്തെങ്കിലും കാലതാമസം ഉണ്ടായാൽ അടുത്ത വർഷം കൂടുതൽ പ്രതിസന്ധികൾക്ക് കാരണമാകുമെന്ന് എയർ…
ഡബ്ലിൻ : അയർലൻഡിലെ ലോക്കൽ പ്രോപ്പർട്ടി ടാക്സ് (LPT) കുടിശ്ശിക വരുത്തിയവർക്കെതിരെ കർശന നടപടികളുമായി റവന്യൂ വകുപ്പ്. നിശ്ചിത സമയത്തിനുള്ളിൽ…
വൻതാര പ്പൊലിമയും, വലിയ മുതൽമുടക്കുമായി പ്രദർശന സജ്ജമായി വരുന്ന പള്ളിച്ചട്ടമ്പി എന്ന ചിത്രത്തിൻ്റെ റിലീസ് ഡേറ്റ് ഏപ്രിൽ പത്തിന് പ്രഖ്യാപിച്ചു…
ഡൽഹി: ഇന്ത്യയിലെ ആദ്യ ദയാമരണത്തിന് സുപ്രീം കോടതി അനുമതി നൽകിയ ഹരീഷ് റാണ വിട വാങ്ങി. ഹരീഷ് റാണ അന്തരിച്ചതായി…
മിഡിൽ ഈസ്റ്റിലെ യുദ്ധത്തിനിടയിൽ ഇന്ധന വില കുതിച്ചുയരുന്നതിനാൽ വീടുകളിലും ബിസിനസുകളിലും സമ്മർദ്ദം ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള 250 മില്യൺ യൂറോയുടെ അടിയന്തര…