ഐറിഷ് പൗരത്വം ലഭിക്കാൻ റെസിഡൻസി വ്യവസ്ഥ ഇനി മൂന്നുവർഷം മാത്രം; അപേക്ഷ കാലയളവിൽ 100 ദിവസം വരെ അയർലണ്ടിൽ നിന്നും മാറി നിൽക്കാം. പുതിയ ഇമിഗ്രേഷൻ ഭേദഗതികൾ അറിയാം..

gnn24x7 അയർലണ്ടിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശികൾക്ക് ആശ്വാസം നൽകുന്ന ഒരുപിടി മാറ്റങ്ങങ്ങളാണ് Courts and Civil Law (Miscellaneous Provisions) Act 2023 ൽ വന്നിരിക്കുന്നത്. നിയമത്തിൽ Irish nationality and citizenship, court offices, bankruptcy, international protection, data protection, immigration and legal services എന്നിവ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഭേദഗതികൾ അടങ്ങിയിരിക്കുന്നു. അയർലണ്ടിൽ ജനിക്കുന്ന, വ്യത്യസ്ത രാജ്യക്കാരായ കുട്ടികൾക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള റെസിഡൻസി നിബന്ധനയും അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് വർഷമായി കുറച്ചു … Continue reading ഐറിഷ് പൗരത്വം ലഭിക്കാൻ റെസിഡൻസി വ്യവസ്ഥ ഇനി മൂന്നുവർഷം മാത്രം; അപേക്ഷ കാലയളവിൽ 100 ദിവസം വരെ അയർലണ്ടിൽ നിന്നും മാറി നിൽക്കാം. പുതിയ ഇമിഗ്രേഷൻ ഭേദഗതികൾ അറിയാം..