ബ്രോഡ്‌ബാൻഡ്, ടിവി സബ്‌സ്‌ക്രിപ്‌ഷൻ സേവന ഫീസ് വർധിപ്പിച്ച് Sky Ireland. ലക്ഷക്കണക്കിന് ഉപഭോക്താക്കളെ വർദ്ധനവ് ബാധിക്കും. ഏപ്രിലിൽ മുതൽ ഏകദേശം 52 യൂറോയുടെ ശരാശരി വർദ്ധനവാണുണ്ടാകുക. കമ്പനി കഴിഞ്ഞ വർഷവും സമാനമായ വർദ്ധനവ് വരുത്തിയിരുന്നു. വോഡഫോണും എയറും കഴിഞ്ഞ വർഷം നിരക്കുകൾ 11 ശതമാനം വർധിപ്പിച്ചു.
വില വർദ്ധനവ് ഫൈബർ-ടു-ദി-ഹോം, സ്കൈ ഗ്ലാസ്, സ്കൈ സ്ട്രീം ഉപഭോക്താക്കളെ ബാധിക്കില്ല. സ്‌കൈ സ്‌പോർട്‌സിനോ സ്‌കൈ സിനിമയ്‌ക്കോ വിലക്കയറ്റം ബാധകമല്ല കൂടാതെ അൾട്രാ ഹൈ ഡെഫനിഷൻ, മൾട്ടി-റൂം ഓപ്‌ഷൻ തുടങ്ങിയ സ്‌കൈ ഉൽപ്പന്നങ്ങളിൽ ഇത് ബാധകമല്ല.പുതുക്കിയ നിരക്കുകൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. സ്കൈ അയർലണ്ടിന് രാജ്യത്തുടനീളം ഏകദേശം 600,000 ഉപഭോക്താക്കളും 1,000 ജീവനക്കാരുമുണ്ട്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വാഷിംഗ്ടൺ: ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ്…
സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലൻഡ് സർക്കാർ പുതിയ…
സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവയ്ക്കെതിരെ അയർലൻഡ് സർക്കാർ ശക്തമായ നടപടികൾ…
കേരളത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സംസ്ഥാനത്തിന്റെ സാമ്പത്തിക വെല്ലുവിളികളും വികസന ആവശ്യങ്ങളും ഒരുപോലെ പരിഗണിച്ചുകൊണ്ട് അവതരിപ്പിച്ചു. സാമ്പത്തിക വളർച്ച,…
ജൂൺ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…
യൂറോപ്യൻ യൂണിയനിൽ നിയമപരമായ താമസാവകാശമില്ലാത്ത കുടിയേറ്റക്കാരെ വേഗത്തിൽ തിരിച്ചയക്കുന്നതിനുള്ള പുതിയ നിയമനിർദേശത്തിന് യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. കുടിയേറ്റ നിയന്ത്രണ…