അയർലണ്ടിലെ ആരോഗ്യ പ്രവർത്തകർക്ക് ഇതാ ഒരു സുവർണ്ണ അവസരം. ആതുര സേവനമ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഓസ്‌ട്രേലിയയിലേക്ക് തൊഴിലവസരങ്ങൾ ഒരുക്കുകയാണ് St John of God Health Care. അയർലണ്ടിൽ നിന്നും നൂറിൽ അധികം ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യും. ഈ മാസം 22, 23, 24 തീയതികളിൽ റിക്രൂട്ട്മെന്റ് സംബന്ധിച്ച് ജോബ് ഫെയർ ഡബ്ലിനിൽ നടക്കും.
മിഡ്‌വൈഫ്, നേഴ്സ്, ഡോക്ടർ മറ്റ് അനുബന്ധ ആരോഗ്യ പ്രാക്‌ടീഷണർമാർ എന്നിവർക്ക് അവസരം നൽകുകയാണ് St John of God Health Care. തിയേറ്റർ, A&E, തീവ്രപരിചരണം, മാനസികാരോഗ്യം എന്നിവയാണ് പ്രധാന മേഖലകൾ. കൂടാതെ, ഓസ്‌ട്രേലിയയിലെ മുൻനിര ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിൽ നിന്നുള്ള ടീമുമായി കൂടിക്കാഴ്ച നടത്താനും നിങ്ങൾക്ക് അവസരം ലഭിക്കും.
ജോബ് ഫെയറിൽ ലഭിക്കുന്ന പ്രധാന സേവനങ്ങൾ:
22 ഒക്ടോബർ 2022 , ശനി – Healthcare Job Fair at RDS, 10.00am to 4.00pm
23 ഒക്ടോബർ 2022 , ഞായർ – Meet and greet St John of God Health Care and job interviews (location to be provided upon registration)
24 ഒക്ടോബർ 2022, തിങ്കൾ – Meet and greet St John of God Health Care and job interviews (location to be provided upon registration).
പങ്കെടുക്കാൻ താല്പര്യമുള്ളവർ https://www.sjog.org.au/aussieadventure എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യുക.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/KJDcHpwITwRG3nWGZdZGwu
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…
DMC സംഘടിപ്പിക്കുന്ന DMC ALL IRELAND CHESS TOURNAMENT – SEASON 2 ഒക്ടോബർ 17, 2026 ശനിയാഴ്ച ലൗത്ത്…