Ireland

അയർലണ്ടിൽ രജിസ്റ്റേർഡ് നേഴ്സാകാൻ വേണ്ട IELTS/OET സ്കോർ ഇല്ലാത്തവരാണോ നിങ്ങൾ? നിങ്ങൾക്കായിതാ ഒരു സുവർണ്ണാവസരം

വിദേശ രാജ്യങ്ങളിൽ ഏറ്റവും അധികം തൊഴിൽ സാധ്യതയുള്ള മേഖലയാണ് നേഴ്സിംഗ്. മികച്ച തൊഴിൽ സാഹചര്യങ്ങളും ജീവിത നിലവാരവും സ്വപ്നം കണ്ട് ആയിരക്കണക്കിന് മലയാളികളാണ് മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുന്നത്. വിദേശത്ത് നേഴ്സാകാൻ BSc Nursing, General Nursing പാസ്സായവർക്ക് ഉപരിപഠനത്തിനായി ഇനി അയർലണ്ട് തെരഞ്ഞെടുക്കാം.

നിലവിൽ അയർലണ്ടിൽ നേഴ്സിങ് ബോർഡിൽ രജിസ്ട്രേഷൻ ലഭിക്കുവാനായി IELTS സ്കോർ ഏഴ് ആവശ്യമാണ്. എന്നാൽ, ഓവറോൾ സ്കോർ 6.5 ഉള്ളവർക്കും ഉപരിപഠനത്തിനായി അയർലണ്ടിലെ കോഴ്സുകൾക്ക് അപേക്ഷിക്കാം. അയർലണ്ടിൽ എത്തിയശേഷം നിങ്ങളുടെ ഭാഷാപ്രാവീണ്യം വർധിപ്പിക്കാനും, സ്റ്റേ ബാക്ക് കാലാവധിക്ക് മുൻപായി തന്നെ IELTS/OET നേടുവാനും നിങ്ങൾക്ക് അവസരം ലഭിക്കും. അതുവഴി NMBI രജിസ്ട്രേഷൻ വേഗത്തിൽ നേടുവാനും സാധിക്കും.

50% വരെ ഫീസ് ഇളവ് ലഭിക്കുന്ന പോഗ്രമാണ് യൂണിവേഴ്സിറ്റി കോളേജ് കോർക്ക് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഒരു വർഷം ദൈർഘ്യമുള്ള Post BSc, Masters കോഴ്സുകളിലേക്കാണ് അഡ്മിഷൻ ആരംഭിക്കുന്നത്. Post Bsc കോഴ്സിന് ജനറൽ നഴ്സിംഗ് കഴിഞ്ഞവർക്കും, Masters -BSc നഴ്സിംഗ് കഴിഞ്ഞവർക്കും അപേക്ഷിക്കാം. മാസ്റ്റേഴ്സ് പ്രോഗ്രാമിന് രണ്ട് വർഷവും, പോസ്റ്റ് ബിഎസ് സിക്ക് ഒരു വർഷവും സ്റ്റേ ബാക്ക് ലഭിക്കും. പഠനത്തോടൊപ്പം പാർട്ട്‌ ടൈം ജോലി ചെയ്യുവാനും അവസരമുണ്ട്.

ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി നിങ്ങൾക്കൊപ്പമുണ്ട് Just Right Overseas Studies Limited. 2023 സെപ്റ്റംബർ intake അഡ്മിഷൻ ആരംഭിച്ചു. നിങ്ങൾക്ക് ആവശ്യമായ പരിശീലനത്തിലും സേവനങ്ങളിലും പൂർണമായി സുതാര്യത ഉറപ്പാക്കി പ്രവർത്തിക്കുകയാണ് Just Right Overseas Studies Limited. അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർ നിങ്ങളുടെ ബയോഡാറ്റ contact@justrightconsultancy.com എന്ന വിലാസത്തിൽ അയക്കുക.

കൂടുതൽ വിവരങ്ങൾക്ക് JUST RIGHT OVERSEAS STUDIES Limited ബ്രാഞ്ചുകളുമായി ബന്ധപ്പെടുക.

ERNAKULAM BRANCH: Opp. Centre square Mall, Jacob’s,DD Mall Road,+91 90619 97888,+91 92073 63888

KOTTAYAM BRANCH: Opp KSEB Shastri Road, Kottayam.+91 9605211888,+91 9061381888

https://www.justrightoverseasstudies.com/

https://www.justrightconsultancy.com/

Contact : +353 894339151, +91 90485 09 888, +91 9207179888, +91 9072109888

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/BvzwqMI97baHONxRBIQs88

Newsdesk

Recent Posts

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

22 mins ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

23 hours ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

1 day ago

കതിരാ… കതിരാ… ഓട്ടംതുള്ളലിൻ്റെ പ്രൊമോ സോംഗ് എത്തി

ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ  ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…

1 day ago

ലോ ആൻഡ് ഓർഡർ (Law &Order) സെപ്റ്റംബർ പതിനെട്ടിന്

വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…

1 day ago

സിറ്റിസൺഷിപ്പ് പരിഷ്കാരം; മാറ്റങ്ങൾ നീതിപൂർവവും പ്രായോഗികവുമാകണം, ട്രാൻസിഷൻ കാലയളവ് വേണമെന്ന് ക്രാന്തി അയർലൻഡ്

നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…

1 day ago