കോർക്ക് ഇന്ത്യൻ നഴ്സസ് അസോസിയേഷൻ നടത്തിയ Summer fest 2023, June 11ന് St.finbarr gaa ക്ലബ്ബിൽ അരങ്ങ് തകത്തുകൊണ്ട് കൊണ്ടാടി. phil ni sheaghdha _general secretary INMO കാണികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
കലാകായിക പരിപാടികൾ ആസൂത്രണം കൊണ്ട് മികച്ച നിലവാരം പുലർത്തി. പരിപാടികളിൽ പങ്കെടുക്കുന്ന എല്ലാ കലാകാരന്മാരും പ്രശംസ പിടിച്ചു പറ്റി. പ്രതീക്ഷകൾക്ക് അപ്പുറം ആയിരുന്നു ഇവിടുത്തെ ഭക്ഷണ ശാലകൾ. ഇന്ത്യൻ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും കടകളും നല്ല നിലവാരം പുലർത്തി.
വാശിയേറിയ വടം വലി മത്സരം കാണികളെ ആവേശഭരിതരാക്കി. ബെല്ലി ഡാൻസ് കാണാൻ കഴിയാതെ പോയവർക്ക് വൻ നഷ്ടം എന്ന് പറയാതെ വയ്യ. ഓരോ പരിപാടികളും ഒന്നിനൊന്നു മികച്ചതായിരുന്നു.
COINNS ഭാരവാഹികളുടെ ഒത്തൊരുമയും നേതൃത്വപാടവവും ആണ് പരിപാടിയുടെ വിജയത്തിന് കാരണം ആയത്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…
ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…