Ireland

‘ഊട്ടുപുര’ രുചി ആസ്വദിച്ച് സൂപ്പർ സ്റ്റാർ അഭിഷേക് ബച്ചനും

അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട രുചിയിടമായ ‘ഊട്ടുപുര’ ബോളിവുഡിലും സ്റ്റാർ.! സിനിമാപ്രേമികളുടെ സൂപ്പർ താരം അഭിഷേക് ബച്ചന്റെ അയർലണ്ട് സന്ദർശനത്തിൽ, അദ്ദേഹത്തിന്റെ മനം കവർന്ന് ഊട്ടൂപുരയുടെ തനത് വിഭവങ്ങൾ. ജൂലായിൽ നടക്കുന്ന യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന് മുന്നോടിയായിആദംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ് സന്ദർശനത്തിനായാണ് അഭിഷേക് അയർലണ്ടിലെത്തിയത്.

ഇന്ത്യൻ എംബസി ഡബ്ലിൻ സംഘടിപ്പിച്ച സ്റ്റേറ്റ് കൾച്ചറൽ ഇവന്റ്സ് സീരീസ് പരിപാടിയിലും അഭിഷേക് പങ്കെടുത്തു. നാവിൽ കപ്പൽ ഓടിക്കുന്ന ഊട്ടുപുര രുചി വിളമ്പാൻ ഊട്ടുപുരയുടെ സ്വന്തം ബിഷ്ണുവും പരിപാടിയുടെ ഭാഗമായിരുന്നു. നാവിൽ കൊതിയൂറും സ്വാദ് ആവോളം ആസ്വദിച്ച അഭിഷേക് ‘ഊട്ടുപുര’യുടെ രുചി വൈവിധ്യത്തെ അനുമോദിക്കാനും മറന്നില്ല.

അയർലൻഡിന്റെ ക്രിക്കറ്റ് ഇതിഹാസം കെവിൻ ഒ’ബ്രയനും ഊട്ടുപുരയുടെ ഫാനായി മാറി. കേരളത്തിന്റെ തനത് രുചികൾ പരിചയപ്പെടാൻ അവസരമൊരുക്കിയ ഊട്ടുപുരയോടുള്ള സ്നേഹം പങ്കിട്ടാണ് കെവിനും മടങ്ങിയത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

KCWFCയുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി – ഷിബു കിഴക്കേകുറ്റ്

ഒത്തൊരുമയുടെ യാത്ര: സന്തോഷവും സൗഹൃദവും പങ്കുവെച്ച മറക്കാനാകാത്ത അനുഭവം ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ…

8 hours ago

കെ.പി.ജോർജിന്റെ വിചാരണ; ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു

ഹൂസ്റ്റൺ :ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ സാമ്പത്തിക ക്രമക്കേട് കേസിൽ വിചാരണയ്ക്കുള്ള ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തു.…

8 hours ago

ഹാരിസ് കൗണ്ടി ജഡ്ജിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയേറ്റം ചെയ്തതായി പരാതി

ഹൂസ്റ്റൺ റോഡിയോയിൽ ചൊവ്വാഴ്ച രാത്രി നടന്ന മേഗൻ മൊറോണിയുടെ സംഗീതനിശയ്ക്കിടെ ഹാരിസ് കൗണ്ടി ജഡ്ജി ലിന ഹിഡാൽഗോയെ സുരക്ഷാ ഉദ്യോഗസ്ഥർ…

9 hours ago

മേരിലാൻഡ് തിരഞ്ഞെടുപ്പ്; സ്റ്റെനി ഹോയറുടെ പിൻഗാമിയെ ചൊല്ലി പെലോസിയും ഹോയറും നേർക്കുനേർ

മേരിലാൻഡ്:റിട്ടയർ ചെയ്യുന്ന മുതിർന്ന ഡെമോക്രാറ്റിക് നേതാവ് സ്റ്റെനി ഹോയറുടെ സീറ്റിലേക്ക് നടക്കുന്ന മത്സരത്തിൽ, അദ്ദേഹത്തിന്റെ വിശ്വസ്തനായ സ്ഥാനാർത്ഥിയെ തള്ളി മുൻ…

9 hours ago

അമേരിക്കയിൽ ഇന്ധനവില കുതിച്ചുയരുന്നു; ഗാലന് 3.50 ഡോളർ കടന്നു

ന്യൂയോർക് :ഇറാൻ-ഇസ്രായേൽ സംഘർഷം ശക്തമായതോടെ അമേരിക്കയിൽ പെട്രോൾ വില കുതിച്ചുയരുന്നു. ഈ ആഴ്ചത്തെ കണക്കുകൾ പ്രകാരം ദേശീയ ശരാശരി നിരക്ക്…

9 hours ago

ടെക്സസിൽ ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ പ്രതിയുടെ വധശിക്ഷ നടപ്പിലാക്കി

ഹണ്ട്‌സ്‌വിൽ: ഭാര്യയെയും എട്ടു വയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട സെഡ്രിക് റിക്സിന്റെ വധശിക്ഷ ടെക്സസ്സിൽ ബുധനാഴ്ച വൈകുന്നേരം നടപ്പിലാക്കി.…

9 hours ago