അയർലണ്ട് മലയാളികളുടെ പ്രിയപ്പെട്ട രുചിയിടമായ ‘ഊട്ടുപുര’ ബോളിവുഡിലും സ്റ്റാർ.! സിനിമാപ്രേമികളുടെ സൂപ്പർ താരം അഭിഷേക് ബച്ചന്റെ അയർലണ്ട് സന്ദർശനത്തിൽ, അദ്ദേഹത്തിന്റെ മനം കവർന്ന് ഊട്ടൂപുരയുടെ തനത് വിഭവങ്ങൾ. ജൂലായിൽ നടക്കുന്ന യൂറോപ്യൻ ടി20 പ്രീമിയർ ലീഗിന് മുന്നോടിയായിആദംസ്‌ടൗൺ ക്രിക്കറ്റ് ക്ലബ് സന്ദർശനത്തിനായാണ് അഭിഷേക് അയർലണ്ടിലെത്തിയത്.
ഇന്ത്യൻ എംബസി ഡബ്ലിൻ സംഘടിപ്പിച്ച സ്റ്റേറ്റ് കൾച്ചറൽ ഇവന്റ്സ് സീരീസ് പരിപാടിയിലും അഭിഷേക് പങ്കെടുത്തു. നാവിൽ കപ്പൽ ഓടിക്കുന്ന ഊട്ടുപുര രുചി വിളമ്പാൻ ഊട്ടുപുരയുടെ സ്വന്തം ബിഷ്ണുവും പരിപാടിയുടെ ഭാഗമായിരുന്നു. നാവിൽ കൊതിയൂറും സ്വാദ് ആവോളം ആസ്വദിച്ച അഭിഷേക് ‘ഊട്ടുപുര’യുടെ രുചി വൈവിധ്യത്തെ അനുമോദിക്കാനും മറന്നില്ല.
അയർലൻഡിന്റെ ക്രിക്കറ്റ് ഇതിഹാസം കെവിൻ ഒ’ബ്രയനും ഊട്ടുപുരയുടെ ഫാനായി മാറി. കേരളത്തിന്റെ തനത് രുചികൾ പരിചയപ്പെടാൻ അവസരമൊരുക്കിയ ഊട്ടുപുരയോടുള്ള സ്നേഹം പങ്കിട്ടാണ് കെവിനും മടങ്ങിയത്.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
വ്യത്യസ്ഥമായ അഭിനയ ചാതുരി കൊണ്ട് പ്രക്ഷകരുടെ മനസ്സിൽ ഏറെ ഇടം നേടിയ അഭിനേതാക്കളാണ് ജയസൂര്യയും വിനായകനും.അപൂർവ്വമായ ഈ ഒത്തുകൂടൽ ഉണ്ടാകുന്ന…
പ്രേക്ഷകർക്ക് എന്നും കൗതുകമായ മുത്തു ഗൗവ്വും.മാണിക്യനും കാർത്തുമ്പിയും, ശ്രീകൃഷ്ണനും അപ്പക്കാളയുമൊക്കെ ഏറ്റവും മികച്ച ദൃശ്യ, ശ്രവ്യ മികവോടെ വീണ്ടുമെത്തുന്നു.പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ…
ഡബ്ലിൻ: അയർലണ്ടിന്റെ Budget 2027 പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, നികുതി ഇളവുകൾ, Social Welfare വർധന,…
അയർലണ്ടിന്റെ Defence Forces-ലേക്ക് വിദേശത്ത് ജനിച്ചവരുടെ റിക്രൂട്ട്മെന്റ് വർധിക്കുന്നതായി പുതിയ കണക്കുകൾ. 2028ഓടെ സൈനികരുടെ എണ്ണം 11,500 ആയി ഉയർത്താനുള്ള…
അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…