Ireland

ടാൽബോട്ട് ഇന്ത്യൻ കമ്യൂണിറ്റിക്ക് നവനേതൃത്വം

ഡബ്ലിന്‍: ടാല്‍ബോട്ട് ഇന്ത്യന്‍ കമ്യൂണിറ്റിയുടെ പ്രസിഡന്റായി ജിതിന്‍ പ്രകാശിനെയും സെക്രട്ടറിയായി സിനിമോള്‍ ജെന്നിയെയും തിരഞ്ഞെടുത്തു. ഷെറിന്‍ മാത്യു – രക്ഷാധികാരി, പ്രിനില സാറാ തോമസ് – വൈസ് പ്രസിഡന്റ്, സന്ദീപ് മര്‍ക്കോസ് – ജോയിന്റ് സെക്രട്ടറി, ആശിഷ് അനിരുദ്ധന്‍ – ട്രഷറര്‍, രജിത രവി – ജോയിന്റ് ട്രഷറര്‍, ബാബു അബ്രാഹം – പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മാത്യു തങ്കച്ചന്‍ – പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, സുധി സദാശിവന്‍ – മീഡിയ കോ-ഓര്‍ഡിനേറ്റര്‍, നിധിന്‍ ജോസ് – മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്നിവരാണ് മറ്റ് ഭാരവാഹികള്‍.

ബിനീഷ് ജോസഫ്, ദീപ ബെസി, സെബിന്‍ വി. ജോസഫ്, ദീപു സെബാസ്റ്റ്യന്‍, ലിജോ തോമസ്, അലീഷ റോയി, അജോ ജോണ്‍, ജോസ് ജോര്‍ജ് എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും ദ്രോഗിഡയില്‍ ചേര്‍ന്ന യോഗം തിരഞ്ഞെടുത്തു.

ആഘോഷ പരിപാടികള്‍ക്ക് പുറമെ അംഗങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Sub Editor

Recent Posts

‘ഹലോ ഡിയർ’ പുതിയ പോസ്റ്റർ എത്തി

പൊതു നിരത്തിൽ പൊട്ടിച്ചിരിച്ച് കൊണ്ട് പച്ചക്കറി കിറ്റുമായി മമിതാ ബൈജു , കൈയ്യിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ് ,യൂത്തിന്റെ ഇടയിൽ…

1 hour ago

“പൊലീസ്സുകാർക്കിട്ടൊന്നു; പണിയാം അതാണവന്റെ മെയിൻ….” ഉദ്വേഗം നിറച്ച് ‘നീക്കം’ ടീസർ എത്തി

ദുരൂഹതകളും, ഉദ്വേഗവും നിറത്ത മുഹൂർത്തങ്ങളുമായി നീക്കം എന്ന സിനിമയുടെ ടീസർ എത്തി.ദിലീപിനെ നായകനാക്കി ജഗൻ ഷാജികൈലാസ് സംവിധാനം ചെയ്യുന്നതാണ്ഈ ചിത്രം.…

2 hours ago

അയർലൻഡിൽ പ്രീ-ടീൻസ് കുട്ടികൾക്കായി ‘SET APART’ ധ്യാനം; ഒക്ടോബർ 26, 27 തീയതികളിൽ ഡബ്ലിനിൽ

ഡബ്ലിൻ: കുട്ടികളുടെ ക്രൈസ്തവ വിശ്വാസവും ആത്മീയ വളർച്ചയും പരിപോഷിപ്പിക്കുന്നതിനായി പ്രീ-ടീൻസ് കുട്ടികൾക്കായി പ്രത്യേക ധ്യാനം ‘SET APART’ ഒക്ടോബർ 26,…

2 hours ago

ഡോ.സി.ഡി.മാത്യു ജർമ്മനിയിൽ അന്തരിച്ചു

കോയിപുറത്ത് കുടുംബാംഗവും തിരുവനന്തപുരം ഉള്ളൂർ സ്വദേശിയുമായ ഡോ. സി. ഡി. മാത്യു 2026 ഒക്ടോബർ 8-ന് ജർമ്മനിയിൽ അന്തരിച്ചു. തിരുവനന്തപുരം…

5 hours ago

ബജറ്റ് 2027: കുറഞ്ഞ വരുമാനക്കാർക്ക് കൂടുതൽ നേട്ടം; ഉയർന്ന വരുമാനക്കാർക്ക് കാര്യമായ മാറ്റമില്ലെന്ന് ESRI

അയർലണ്ടിന്റെ ബജറ്റ് 2027-ൽ പ്രഖ്യാപിച്ച നികുതി ഇളവുകളും സാമൂഹിക ക്ഷേമ ആനുകൂല്യങ്ങളും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് താരതമ്യേന കൂടുതൽ നേട്ടമുണ്ടാക്കുമെന്ന്…

5 hours ago

ഐറിഷ് പൗരത്വം നേടാൻ ഇനി ആശങ്ക വേണ്ട; ഐറിഷ് നാച്ചുറലൈസേഷൻ സേവനങ്ങളുമായി Oscar Travel

ഐറിഷ് പൗരത്വ അപേക്ഷകൾക്ക് വിദഗ്ധ മാർഗനിർദേശം; അപേക്ഷാ സഹായം മുതൽ രേഖകൾ തയ്യാറാക്കുന്നതുവരെയുള്ള പിന്തുണ ലഭ്യം അയർലണ്ടിൽ ഐറിഷ് പൗരത്വം…

7 hours ago