ബാലിനസ്‌ലോ ഇന്ത്യൻ കമ്മ്യൂണിറ്റിയായ BICC-യും അയർലണ്ടിലെ പ്രശസ്ത ടാക്സ് കൺസൾട്ടന്റും മലയാളിയുമായ ഷിജുമോൻ ചാക്കോയും ചേർന്ന് നടത്തുന്ന ടാക്സ് വർക്ക്ഷോപ്പ് ഇന്ന് (ജൂൺ 16-ന്). ‘TAX CHALLENGES FACED BY MIGRANT NURSES: NAVIGATING FINANCIAL IMPLICATIONS AND OPPORTUNITIES’ എന്ന വിഷയത്തിൽ ഈ മാസം 16-നു മൂർ കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് വൈകിട്ട് 6 മണി മുതൽ 7.30 വരെ വർക്ക്ഷോപ്പ് നടത്തപ്പെടുന്നത്.
കുടിയേറ്റ മലയാളികളായ നമ്മൾക്കോരോരുത്തർക്കും അയർലണ്ടിലെ ടാക്സ് രീതികളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും, അതോടൊപ്പം ഫയലിംഗ് ചെയ്യുമ്പോൾ നമ്മൾ എടുക്കേണ്ടുന്ന മുൻകരുതലുകളെ കുറിച്ചും അന്നേ ദിവസം ഷിജുമോൻ ചാക്കോ വിശദമായി സംവദിക്കുന്നതായിരിക്കും എന്ന് സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യമാണ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/BhPDTny97p6JYunSO4wSHL
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…