ഡബ്ലിൻ: അയർലണ്ടിൽ ഈ വർഷത്തെ ലീവിങ് സെർട്ട് പരീക്ഷയിൽ 625 മാർക്ക് നേടിയ തെരേസ സണ്ണി ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് Bray മലയാളി കമ്മ്യൂണിറ്റിക്കും അഭിമാനമായി.
ബ്രെ കുർബാന സെൻ്റർ ട്രസ്റ്റി കോതനല്ലൂർ തെയ്യപത്തിക്കൽ സണ്ണി മാത്യുവിൻറെയും, ആൻസികുട്ടി ജേക്കബിൻറെയും (St. Columcille’s Hospital, Loughlinstown) മകളാണ് തെരേസ സണ്ണി.
Hpat ഉയർന്ന സ്കോർ കരസ്ഥമാക്കിയ തെരേസ ചേച്ചിയെ പോലെ പോലെ മെഡിസിന് പഠിക്കാനുള്ള തയ്യാറെടുപ്പിലാണ്. സഹോദരങ്ങൾ: ദിവ്യ സണ്ണി 5th year Medical Student, UCD യിൽ പഠിക്കുന്നു., ദിയ സണ്ണി 3rd year Nursing student UCD യിൽ പഠിക്കുന്നു.
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…