മലയാളികളുടെ സംഗീത ആസ്വാദനത്തിന് പുത്തൻ ഭാവം പകർന്ന, കേരളത്തിന്റെ എക്കാലത്തെയും നമ്പർ വൺ മ്യൂസിക് ബാൻഡ് “തൈക്കുടം ബ്രിഡ്ജ്” സെപ്റ്റംബർ 15ന് നിങ്ങൾക്ക് മുന്നിലെത്തുന്നു. ഡബ്ലിൻ Scientology Community Centre ൽ നടക്കുന്ന വർണ്ണാഭമായ ഷോയിലേക്കുള്ള ടിക്കറ്റ് വിൽപന ഉടൻ ആരംഭിക്കും.
http://www.eventblitz.ie എന്ന വെബ്സൈറ്റിലൂടെ നിങ്ങളുടെ ടിക്കറ്റ് ഉറപ്പുവരുത്താം. ഐറിഷ് മലയാളികൾക്ക് സുപരിചിതനായ പ്രദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ Feel At Home ആണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലും വിദേശത്തുമായി 650തിലധികം ഷോകൾ പൂർത്തിയാക്കിയ ബാൻഡിനെ വരവേൽക്കാൻ ഡബ്ലിൻ ഒരുങ്ങുകയാണ്. ഗാനാലാപനത്തിലും, സംഗീതത്തിലും വേറിട്ട പുത്തൻഭാവങ്ങൽ പകർന്ന് ആരാധകഹൃദയം കവർന്ന തൈക്കുടം ബ്രിഡ്ജിന്റെ മാസ്മരിക പ്രകടനത്തിന് സാക്ഷിയാകാൻ ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
പ്രദീപ് ചന്ദ്രൻ : +353 87 139 0007
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…