തുള്ളാമോർ : അയർലണ്ടിലെ റിട്ടയേർഡ് ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സംഘടനയായ IAF Veterans in Ireland ന്റെ വാർഷിക സമ്മേളനം തുള്ളാമോർ കോർട്ട് ഹോട്ടെലിൽ വെച്ച് നടന്നു.
അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ സീനിയർ അംഗങ്ങളെ ആദരിച്ചു.
ഇന്ത്യയിലെ പ്രതിരോധ മേഖലകളിൽ പ്രവർത്തന പരിചയമുള്ള അംഗങ്ങൾ അയർലണ്ടിലെ സമാധാനത്തിനും ഇന്ത്യൻ സമൂഹത്തിന്റെ നന്മക്കുമായി പ്രവർത്തിക്കണമെന്ന് ആഹ്വനം ചെയ്തു.
റീജിയണൽ പ്രതിനിധികളായി സണ്ണി ജോസഫ് (cork), നോബി തോമസ് (ഗോൾവേ), സുനിൽ സെബാസ്റ്റ്യൻ (ഡബ്ലിൻ), മനോജ് മാത്യു വാട്ടർഫോർഡ് എന്നിവരെയും തിരഞ്ഞെടുത്തു.
മാർച്ച് 28ന് ആരംഭിച്ച സമ്മേളനം വിവിധ പ്രോഗ്രാമുകളോടെ മാർച്ച് 29ന് അവസാനിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB
വിദ്യാലയം എന്നു പറഞ്ഞാൽ ദേവാലയം പോലെയാണ്. ഓരോ വിദ്യാലയവും കാത്തുസൂക്ഷിക്കേണ്ടതും ഈ തത്ത്വമാണ്. ഇന്നു പുറത്തുവിട്ട ആഘോഷം എന്ന സിനിമയുടെ…
ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…
എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…