gnn24x7

പതിമൂന്നാമത് അയർലൻഡ് IAF വെറ്ററൻസ് മീറ്റ് തുള്ളാമോറിൽ നടന്നു

0
389
gnn24x7

തുള്ളാമോർ : അയർലണ്ടിലെ റിട്ടയേർഡ് ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥരുടെ സംഘടനയായ  IAF Veterans in Ireland ന്റെ വാർഷിക  സമ്മേളനം തുള്ളാമോർ കോർട്ട് ഹോട്ടെലിൽ വെച്ച് നടന്നു. 

അയർലണ്ടിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികൾ  പങ്കെടുത്ത യോഗത്തിൽ സീനിയർ അംഗങ്ങളെ  ആദരിച്ചു.

ഇന്ത്യയിലെ പ്രതിരോധ മേഖലകളിൽ പ്രവർത്തന പരിചയമുള്ള അംഗങ്ങൾ  അയർലണ്ടിലെ സമാധാനത്തിനും ഇന്ത്യൻ സമൂഹത്തിന്റെ  നന്മക്കുമായി പ്രവർത്തിക്കണമെന്ന് ആഹ്വനം ചെയ്തു.

റീജിയണൽ പ്രതിനിധികളായി സണ്ണി ജോസഫ് (cork), നോബി തോമസ് (ഗോൾവേ), സുനിൽ സെബാസ്റ്റ്യൻ (ഡബ്ലിൻ), മനോജ് മാത്യു വാട്ടർഫോർഡ് എന്നിവരെയും തിരഞ്ഞെടുത്തു.

മാർച്ച് 28ന് ആരംഭിച്ച സമ്മേളനം വിവിധ പ്രോഗ്രാമുകളോടെ മാർച്ച്  29ന് അവസാനിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/JhxiciOJCEF28fswCzOCIB

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here