Ireland

മലയാളി സോഷ്യൽവർക്കേസിന്റെ വാർഷിക കൂട്ടായ്മ Limerick-ൽ നടത്തപ്പെട്ടു

അയർലണ്ടിലെ വിവിധ സോഷ്യൽ വർക്ക് മേഖലകളിൽ പ്രാക്ടീസ് ചെയ്യുന്ന മലയാളി സോഷ്യൽ വർക്കർമാരുടെ മൂന്നാമത് വാർഷിക കൂട്ടായ്മ കൗണ്ടി ലിമറിക്കിലെ കില്ലാലോ വെച്ച് നടത്തപ്പെട്ടു.

അയർലണ്ടിൽ വിവിധ കൗണ്ടികളിലായി ജോലി ചെയ്യുന്ന മലയാളി സോഷ്യൽവർക്കേഴ്സ് യോഗത്തിൽ ഒത്തുചേർന്നു. യോഗത്തിൽ മുതിർന്ന സോഷ്യൽവർക്കേഴ്സ് അവരുടെ പിൻകാല അനുഭവങ്ങളും അതുപോലെതന്നെ ഇ മേഖലയിലുള്ള അവസരങ്ങളും വെല്ലുവിളികളും പങ്കുവെച്ചു. പുതിയതായി ജോലിയിൽ പ്രവേശിച്ച സോഷ്യൽ വർക്കേഴ്സ്ന് ഈ സെഷൻ ഒരു പ്രചോദനമായി.

യോഗത്തിൽ പുതിയതായി കേരളത്തിൽനിന്നുവന്ന് ജോലിയിൽ പ്രവേശിച്ച സോഷ്യൽ വർക്കേഴ്സ്നെ അനുമോദിച്ചു. CORU രജിസ്ട്രേഷൻ പുതുക്കുന്നതിന്റെയും, വിവിധ ട്രേഡ് യൂണിയൻ മെംബർഷിപ്പന്റെ പ്രധാന്യത്തെകുറിച്ചും ഈ തൊഴിൽ മേഖലയുടെ ആവശ്യകത പ്രസ്തുത യോഗത്തിൽ ചർച്ച ചെയ്യുകയുണ്ടായി.

മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ സോഷ്യൽ വർക്കേഴ്സ് കൂട്ടായ്മയിൽ പങ്കെടുകയുണ്ടായി. വരും വർഷങ്ങളിലും ഇത് തുടരുമെന്നും എല്ലാ വർഷവും ഒത്തുകൂടണമെന്ന തീരുമാനത്തോടും യോഗം അവസാനിച്ചു.

Follow the GNN24X7 IRELAND channel on WhatsApp:

https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

6 hours ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

9 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

11 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

11 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

17 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

1 day ago