Ireland

അയർലണ്ടിലെ മലയാളി ദമ്പതികളായ അരുണിന്റെയും ശ്രീജിതയുടെയും മകൻ കാർത്തിക് അരുണിന്റെ മൃതദേഹം മാർച്ച് 14, 15 തീയതികളിൽ പൊതുദർശനത്തിന് വയ്ക്കും

അയർലണ്ട്: അയർലണ്ടിലെ മലയാളി നേഴ്സ് ദമ്പതികളായ അരുണിന്റേയും ശ്രീജിതയുടെയും മകൻ കാർത്തിക് അരുണിന്റെ (6) മൃതദേഹം മാർച്ച് 14, 15 തീയതികളിൽ പൊതുദർശനത്തിന് വയ്ക്കും.

മാർച്ച് 14 ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ 8 മണി വരെ: Rom Massey & Sons Funeral Home, Cranford Centre Stillorgan Road, D04 X446 (opposite UCD flyover)

മാർച്ച് 15 ബുധനാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെ: Rom Massey & Sons Funeral Home, 1-3 Dolphin’s Barn, SCR, Dublin 8, D08 N2X7 

എന്നിങ്ങനെയാണ് പൊതുദർശനം ഏർപ്പെടുത്തിയിരിക്കുന്നത്.

ക്രംലിൻ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ വച്ച മാർച്ച് 11ന് വൈകിട്ടോടെയാണ് മരണം സംഭവിച്ചത്. കോട്ടയം സ്വദേശികളാണ് മാതാപിതാക്കൾ. ചെറിവുഡ്, ക്യാബിന്റീലിലാണ് കുടുംബം താമസിക്കുന്നത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

Follow this link to join my WhatsApp group: https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

Sub Editor

Recent Posts

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

3 hours ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

16 hours ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

18 hours ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

19 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

19 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

1 day ago