ഐറിഷ് മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മലയാളത്തിന്റെ മഹാ നടൻ

അയർലണ്ടിലുള്ള എല്ലാ പ്രവാസി മലയാളികൾക്കും
ശബ്ദ സന്ദേശത്തിലൂടെ ഓണാശംസകൾ നൽകി മലയാളികളുടെ മഹാ നടൻ മോഹൻലാൽ.

ശബ്ദ സന്ദേശത്തിൽ ലാലേട്ടൻ ഇങ്ങനെ പറയുന്നു; അയർലണ്ടിലുള്ള എല്ലാ പ്രവാസി മലയാളികൾക്കും എന്റെ നമസ്കാരം. ഡബ്ലിൻ,  സ്റ്റെപസൈഡ്, വാട്ടർഫോർഡ് തുടങ്ങിയ സ്ഥലങ്ങളിലും മറ്റ് എല്ലാ കൗണ്ടികളിലുമുള്ള, നേഴ്സുമാരും അവരുടെ കുടുംബങ്ങളും ഉൾപ്പെടെയുള്ള എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ. എല്ലാവർക്കും എല്ലാ ഐശ്വര്യങ്ങളും നേർന്നുകൊള്ളുന്നു. മോഹൻലാൽ.

ഐറിഷ് മലയാളികൾക്കായുള്ള ലാലേട്ടന്റെ ഓണാശംസകൾ ഇതിനോടകം മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു. ഡബ്ലിൻ സ്റ്റെപസൈഡിൽ താമസിക്കുന്ന സിനിമാ താരം ബിനു ജോസഫിനു മോഹന്ലാലുമായിട്ടുള്ള സൗഹ്രിദം കാരണമാണ് ഐറിഷ് മലയാളികൾക്ക് ഇങ്ങനൊരു ഓണസമ്മാനം ലഭിച്ചത്.

Newsdesk

Recent Posts

രാത്രിയിൽ 7 ഡിഗ്രി, പകൽ 20 ഡിഗ്രി വരെ; അയർലണ്ടിൽ കാലാവസ്ഥയിൽ വൻ മാറ്റം

ഒക്ടോബർ ആരംഭിച്ചതോടെ അയർലണ്ടിലെ കാലാവസ്ഥയിൽ വലിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ദിവസങ്ങളിൽ മഴയും ശക്തമായ ചാറ്റൽമഴയും കാറ്റും അനുഭവപ്പെടുന്നതിനൊപ്പം രാത്രികാല…

57 mins ago

റൊണാൾഡോ ടീം വിട്ടു???

ക്രിസ്റ്റ്യാനോ റൊണാൾഡോ ദേശീയ ക്യാമ്പ് വിട്ടതായി റിപ്പോർട്ട്. പിന്നാലെ പോർച്ചുഗൽ ഫുട്ബാൾ ടീമിൽ നിർണായക മാറ്റങ്ങളാണ് ഉണ്ടാകാൻ പോകുന്നത് പുറത്തുവരുന്ന…

2 hours ago

ഫ്ളൈ ദുബായ് വിമാനത്തിലെ സുരക്ഷാ വീഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ

ഷാർജ: ഫ്ളൈ ദുബായ് വിമാനത്തിൽ നടന്ന സുരക്ഷാ വീഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുഎഇ. ഭീദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട…

2 hours ago

അയർലണ്ടിൽ പൊതുമേഖലാ ‘പണിമുടക്ക്’ ശക്തമാകുന്നു; 1 ലക്ഷത്തിലേറെ ജീവനക്കാർ സമരത്തിൽ

പുതിയ പൊതുമേഖലാ ശമ്പളകരാർ സംബന്ധിച്ച ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ ഒരു ലക്ഷത്തിലധികം പൊതുമേഖലാ ജീവനക്കാർ വ്യവസായ സമരത്തിന്റെ ഭാഗമായി ‘വർക്ക്-ടു-റൂൾ’…

3 hours ago

സ്പീഡ് ക്യാമറ ‘പണി മുടക്കി’; 2,785 ഫിക്സഡ് ചാർജ് പെനാൽറ്റി നോട്ടീസുകൾ റദ്ദാക്കി; നഷ്ടം €4.4 ലക്ഷം പിഴ

രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലെ പിഴവുകൾ; ആയിരക്കണക്കിന് നിയമലംഘനങ്ങളിൽ നിന്ന് പിഴ ഈടാക്കാനായില്ല അയർലണ്ടിൽ രണ്ട് സ്റ്റാറ്റിക് സ്പീഡ് ക്യാമറകളിലുണ്ടായ…

4 hours ago

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

23 hours ago