Ireland

Healthcare Job Fair: മാർച്ച്‌ 23ന് ഡബ്ലിനിൽ; രജിസ്ട്രേഷൻ സൗജന്യം

രജിസ്റ്റർ ചെയ്ത ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്കുള്ള ഹെൽത്ത്‌കെയർ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. തൊഴിൽ മേളസ്വദേശത്തും വിദേശത്തുമുള്ള മെഡിക്കൽ, നഴ്‌സിംഗ്, അനുബന്ധ ആരോഗ്യ തൊഴിലവസരങ്ങൾക്കായുള്ള അയർലണ്ടിലെ പ്രധാന റിക്രൂട്ട്‌മെൻ്റ് ഇവൻ്റാണ് ഹെൽത്ത്‌കെയർ ജോബ് ഫെയർ. കഴിഞ്ഞ വർഷം നടന്ന തൊഴിൽ മേളയിൽ 850-ലധികം ഹെൽത്ത്കെയർ പ്രൊഫഷണലുകളാണ് പങ്കാളികളായത്. ഉദ്യോഗാർത്ഥികൾക്ക് പ്രവേശനം സൗജന്യമാണ്. 2024 മാർച്ച് 23 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ (GMT) RDS, Dublin, Hall 4 (Anglesea road entrance) ലാണ് ജോബ് ഫെയർ നടക്കുക.

Dublin Midland Hospital Group, St. James’s Hospital, Tallaght University Hospital, Naas General Hospital, The Coombe Hospital, Midland Regional Hospital Tullamore, Midland Regional Hospital Portlaoise, St. Luke’s Radiation Oncology Network, Beacon Hospital, Orpea Group, UPMC Ireland, Sunbeam House Services, Albury Wodonga Health, Australian Government, Royal Berkshire NHS Foundation Trust, St Patrick’s Mental Health Services, Mater Private Network, Shoppers Drug Mart – Canada, Loblaw Pharmacy – Canada, NHS Children and Young People’s Gender Service, Irish Prison Service, Peamount Healthcare, Leopardstown Park Hospital, Stewarts Care തുടങ്ങിയവർ ജോബ് ഫെയറിൽ പങ്കെടുക്കും.

ജോബ് ഫെയറിലേക്ക് രജിസ്റ്റർ ചെയ്യാം

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

ഗാർഹിക വൈദ്യുതി നിരക്കുകൾ പ്രതിമാസം 1.75 യൂറോ വരെ വർധിക്കും

ദേശീയ ഗ്രിഡിലെ നവീകരണത്തിന്റെ ഭാഗമായി, അയർലണ്ടിൽ വൈദ്യുതി ഉപഭോക്താക്കൾ അടുത്ത വർഷം വിലയിൽ വർദ്ധനവ് നേരിടേണ്ടിവരും. നവീകരണത്തിനായി ഏകദേശം €19…

19 mins ago

HSEയുടെ പുതിയ മേധാവിയായി Anne O’Connorനെ നിയമിച്ചു

എച്ച്എസ്ഇയുടെ അടുത്ത ചീഫ് എക്സിക്യൂട്ടീവായി Anne O’Connor നിയമിതയായി. Vhi ഹെൽത്ത് & വെൽബീയിംഗിന്റെ നിലവിലെ മാനേജിംഗ് ഡയറക്ടറാണ് Anne…

5 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

6 hours ago

മാപ്പ് ഫാമിലി ബാങ്ക്വറ്റ് ഡിസംബർ 27-ന് ഫിലഡൽഫിയയിൽ

  ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…

12 hours ago

ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു

സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…

1 day ago

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിത്രീകരണം ആരംഭിച്ചു

നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…

1 day ago