Categories: Ireland

കൊറോണ കാലത്ത് പ്രവാസികളെ സഹായിക്കാനായി ക്രാന്തി ഹെല്പ് ഡസ്ക് രൂപീകരിച്ചു

ലോകം മുഴുവൻ കൊറോണ പടരുകയാണ്. അയർലണ്ടിലും അതിവേഗം കൊറോണ പടരുകയാണ്.ലോക് ഡൗൺ ഉൾപ്പെടെ നടപടികളുമായി അയർലണ്ടും ഇന്ത്യയും മുന്നോട്ടു പോകുകയാണ്.  പ്രവാസികളിൽ മിക്കവരും ആരോഗ്യ മേഖലയുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവർ ആണ്. നൂറു കണക്കിന് വിദ്യാർത്ഥികളും അയർലണ്ടിൽ പ്രതിസന്ധി നേരിടുകയാണ്. കേരളത്തിൽ പല പ്രവാസികളുടെയും മാതാ പിതാക്കൾ ഒറ്റക്ക് കഴിയുന്ന സാഹചര്യവും ഉണ്ട്. ഇത്തരത്തിൽ വിവിധ തരത്തിൽ സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനായി അയർലണ്ടിലും കേരളത്തിലും ക്രാന്തി  ഒരു ഹെല്പ് ഡസ്ക് രൂപീകരിച്ചു.

ലോക് ഡൗൺ കാലത്തെ തൊഴിലില്ലായ്മ വേതനം, റെന്റ് സംബന്ധിച്ച കാര്യങ്ങൾ, വിസ സംബന്ധിച്ച കാര്യങ്ങൾ തുടങ്ങിയ ലീഗൽ സംശയങ്ങൾ ഉള്ളവരെയും ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപെട്ടു പോകുന്ന പ്രവാസികളെയും  നാട്ടിൽ ഉള്ള ബന്ധുക്കൾക്ക് ഏതെങ്കിലും തരത്തിൽ ഉള്ള ആൾ സഹായം ആവശ്യം ഉള്ളവരെയും പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ചെയ്യാൻ കഴിയുന്ന രീതിയിൽ   സഹായിക്കുക എന്ന ഉദ്ദേശത്തിൽ ആണ് ക്രാന്തി ഹെല്പ് ഡസ്ക് രൂപീകരിച്ചിരിക്കുന്നത്. അയർലണ്ടിലും കേരളത്തിലും രണ്ടു ടീമുകളെ ഹെല്പ് ഡസ്ക് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ചുമതലപെടുത്തിയിട്ടുണ്ട്. 

കൂടാതെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ അതാത് പ്രദേശങ്ങളിൽ വേണ്ട സഹായ സഹരണങൾ ചെയ്തു കൊടുക്കാനും തീരുമാനം എടുത്തിട്ടുണ്ട്. കിൽകെന്നി യൂണിറ്റ് അംഗങ്ങളായ രാഹുൽ കണിയന്തറയുടെയും  പ്രവീണിന്റയും നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങി കഴിഞ്ഞു.ഏതെങ്കിലും തരത്തിൽ ആവശ്യം ഉള്ളവർ താഴെ കാണുന്ന നബറുകളിൽ  ബന്ധപെടുക.

Ireland

Shinith Ak – 0870518520
Anoop John – 0872658072
Ratheesh suresh – 0870555906
John chacko – 0876521572
Sarin v sadasivan -0892415234
Binu varghese – 0876707857
jithin ram – 089 211 3987

Kerala

Abhilash thomas -00919207950743
Manoj d mannath -00918304942820
Suresh babu -00917012060354
Jishnu Harikumar -00917510741491

Newsdesk

Recent Posts

കേരളത്തിൽ നികുതി വരുമാനവും കടവും വർധിച്ചെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം കേരള സര്‍ക്കാരിന്‍റെ നികുതി വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വർധിച്ചതായി റിപ്പോർട്ട്.…

12 hours ago

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 day ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 day ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

2 days ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

2 days ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

2 days ago