ഡബ്ലിൻ : ബഡ്ജറ്റിൽ നാട്ടിലില്ലാത്ത പ്രവാസികളുടെ അടഞ്ഞുകിടക്കുന്ന വീടുകൾക്ക് നികുതി ഏർപ്പെടുത്തുവാനുള്ള തീരുമാനം പ്രതിഷേധാർഹമാണെന്നും പ്രസ്തുത തീരുമാനം പിൻവലിക്കണമെന്നും കേരള പ്രവാസി കോൺഗ്രസ് (എം) അയർലണ്ട് കമ്മിറ്റി ആവശ്യപ്പെട്ടു. ഇങ്ങനെയൊരു തീരുമാനം വന്നാൽ വീട് പണി പോലും നിർത്തി വയ്ക്കുവാനും, ഉള്ളത് വിൽക്കുവാനും പ്രവാസികൾ നിർബന്ധിതരാകും.നാട്ടിലെ നിർമ്മാണ മേഖലയേയും തൊഴിലവസരങ്ങളേയും ഇത് സാരമായി ബാധിക്കുമെന്നും,സർക്കാരിന് വരുമാന നഷ്ടം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.
പ്രസിഡണ്ട് രാജു കുന്നക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറിമാരായ ഷാജി ആര്യമണ്ണിൽ, സണ്ണി പാലക്കാതടത്തിൽ, പ്രിൻസ് വിലങ്ങുപാറ, ജോർജ് കുര്യൻ കൊല്ലംപറമ്പിൽ, ട്രഷറർ സിറിൽ തെങ്ങുംപള്ളിൽ, ബിനിൽ ജോൺ മൂവാറ്റുപുഴ, വൈസ് പ്രസിഡണ്ട് സെബാസ്റ്റ്യൻ കുന്നുംപുറം എന്നിവർ പ്രസംഗിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…