ഡബ്ലിൻ :വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വനിത ഫോറത്തിന്റെ നിർദേശപ്രകാരം അയർലണ്ടിലും വനിത ഫോറം രൂപീകരിച്ചു.സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നൽകി , ഒറ്റയ്ക്കല്ലാതെ, ഒറ്റക്കെട്ടായി മുന്നേറാനും തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമൂഹത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കാനും വനിത ഫോറം നിലയുറപ്പിക്കും. കലാ,സാഹിത്യ, ശാസ്ത്ര, ആതുര സേവന രംഗങ്ങളിൽ ഒരു ചാലകശക്തിയായി മാറുക എന്നതും കൗൺസിലിന്റെ ലക്ഷ്യമാണ്. നാട്ടിലും,അതാതു രാജ്യങ്ങളിലും കഴിയുന്നത്ര ചാരിറ്റി പ്രവർത്തനം കാഴ്ച്ച വയ്ക്കുവാനും ഫോറം മുൻകൈ എടുക്കും.
ഭാരവാഹികൾ :
ചെയർപേഴ്സൺ :ജീജ ജോയി വർഗീസ്
പ്രസിഡണ്ട് : ജൂഡി ബിനു
സെക്രട്ടറി :ലീന ജയൻ
ഗ്ലോബൽ പ്രതിനിധി :
ജീജ ജോയി വർഗീസ്
യൂറോപ്പ് റീജിയൻ പ്രതിനിധി :
രാജി ഡൊമിനിക്.
വൈസ് ചെയർപേഴ്സൺ :ഫിജി സാവിയോ
അനഘ മണ്ടത്തറ(കോർക്ക് )
വൈസ് പ്രസിഡണ്ട് :
ദൃശ്യ ബാബു ജയലക്ഷ്മി (കോർക്ക് )
നവമി സനുലാൽ.
ജോയിന്റ് സെക്രട്ടറി :
അഞ്ജലി ഏലിയാസ്(കോർക്ക് )
ബിന്ദു ബിനോയി.
ട്രഷറർ : സിനി ഷൈബു കട്ടിക്കാട്ട്.
21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഗ്ലോബൽ ചെയർപേഴ്സൺ മേഴ്‌സി ജോളി തടത്തിൽ ( ജർമ്മനി ),ഗ്ലോബൽ പ്രഡിഡന്റ് ഡോ. ലളിത എന്നിവർ പ്രസംഗിച്ചു.
റിപ്പോർട്ട് : രാജു കുന്നക്കാട്ട്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…
രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…
25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…
ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…
യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…
കൊച്ചി: ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ രണ്ടാം പ്രതിയായ അഡീഷണൽ ജഡ്‌ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസിൽ ഒന്നാം പ്രതിയായ…