Ireland

യൂറോപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 കിലോ നാടൻ കുത്തരി സമ്മാനമായി പ്രഖ്യാപിച്ചുകൊണ്ട് തൊടുപുഴ ഫാമിലി സംഗമം

കളിയും, ചിരിയും, മേളവുമായി തൊടുപുഴ ഫാമിലിസ്‌ അയർലണ്ടിന്റെ ഒൻപതാമത് വാർഷിക ആഘോഷങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മുഖമുദ്രയുമായി തൊടുപുഴയുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതി, വിവിധയിനം കലാ-കായികമത്സരത്തിന്റെ ഉത്സവമേളത്തോട് കൂടി ഒരിക്കൽകൂടി നമ്മൾ ഒത്തുചേരുന്നു.

Venue: Blanchardstown GAA Club

Date:14 ഒക്ടോബർ2023

Time: 10.00 am to 7.00 pm

പരിപാടിയുടെ വിജയത്തിനായി പ്രവേശനം മുൻ‌കൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായി നിജപെടുത്തിയിരിക്കുന്നു. ബുക്കിങ് സ്വീകരിക്കുന്ന അവസാന തിയതി നാളെ 11/10/23 (ബുധനാഴ്ച ) ആയിരിക്കും.

യൂറോപ്പിന്റെ ചരിത്രത്തിൽ ആദ്യമായി 400 കിലോ നാടൻ കുത്തരി വിവിധ കായികമത്സരങ്ങളിൽ സമ്മാനമായി പ്രഖ്യാപിച്ചുകൊണ്ട് തൊടുപുഴ ഫാമിലി ഇൻ അയർലണ്ട് തൊടുപുഴക്കാരന്റെ വീറും, വാശിയും മാറ്റുരക്കുന്നു.

മെഗാ സമ്മേളനത്തെകുറിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുവാനുമായി ബന്ധപെടേണ്ട വ്യക്തികൾ

ഇന്നസെന്റ് കുഴിപ്പിള്ളിൽ – 0877850505

ചിൽസ് – 0870622230

ജോസ്മോൻ -0894019465

ജിമ്മി – 0876267619

ബ്ലെസ്സൺ -0872970445

ജൈമി -0862042390

ഹില്ലാരിയോസ് – 0861761596

ടൈറ്റസ് (പ്രോഗ്രാം കോർഡിനേറ്റർ ) – 0857309480

PRO: ജോസൻ ജോസഫ് -0872985877

1. വടംവലിമത്സരം:210 കിലോനാടൻകുത്തരി

(പുരുഷൻമാർ & സ്ത്രീകൾ എന്നീ വിഭാഗം)

സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്:

2. പഞ്ചഗുസ്തിമത്സരം: 90 കിലോനാടൻകുത്തരി

പുരുഷൻമാർ : 50കിലോ&താഴെ, 50-65 കിലോ, 65-80 കിലോ, 80 കിലോമുകളിൽഉള്ളവർ

സ്ത്രീകൾ :60 കിലോ&താഴെയുള്ളവർ, 60 കിലോക്ക്മുകളിൽഉള്ളവർ

സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് :

3. Couples War: 225 യൂറോഗിഫ്റ്റ്വൗച്ചർ

സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് :

4. ഫാഷൻഷോ&കപ്പിൾസ്ോമ്പറ്റിഷൻ: 45കിലോനാടൻകുത്തരി

(പുരുഷന്മാർ സാരിയുടുത്ത്)

സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് :

6. പുഷ്അപ്പ്‌മത്സരം& more : 45 കിലോനാടൻകുത്തരി

സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത് :

കുട്ടികൾക്കായി കസേരകളി, മിട്ടായി പെറുക്കൽമത്സരങ്ങൾ നടത്തപെടുന്നതാണ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

15 hours ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

15 hours ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

18 hours ago

‘Bade Miyan Chote Miyan Concert’: Early Bird ടിക്കറ്റ് ഓഫർ നാളെ വരെ

അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…

19 hours ago

അയർലണ്ടിൽ ചൈൽഡ്‌കെയർ ജീവനക്കാർക്ക് ശമ്പളവർധന

ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…

2 days ago

5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം; ഡബ്ലിനിൽ പ്രത്യേക ചടങ്ങുകൾ

അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…

2 days ago