Ireland

“തൈക്കുടം ബ്രിഡ്ജ്” ഡബ്ലിൻ ഷോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

BOOK YOUR TICKETS AT http://eventblitz.ie

മലയാളികളുടെ സംഗീത ആസ്വാദനത്തിന് പുത്തൻ ഭാവം പകർന്ന, കേരളത്തിന്റെ എക്കാലത്തെയും നമ്പർ വൺ മ്യൂസിക് ബാൻഡ് “തൈക്കുടം ബ്രിഡ്ജ്” അണിനിരക്കുന്ന ഡബ്ലിൻ ഷോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾക്കകം തന്നെ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Silver- €25, Gold -€35, Platinum – €45 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ടിക്കറ്റ് വില്പന അതിവേഗം പുരോഗമിക്കുകയാണ്. നിങ്ങളുടെ ടിക്കറ്റുകൾ എത്രയും വേഗം സ്വന്തമാക്കുക. ബുക്കിംഗിനായി താഴത്തെ QR കോഡ് സ്കാൻ ചെയ്യുക.

http://www.eventblitz.ie എന്ന വെബ്സൈറ്റിലൂടെയും ടിക്കറ്റ് ബുക്ക്‌ ചെയ്യാം.

സെപ്റ്റംബർ 15ന് വൈകീട്ട് 7 മണിക്ക് ഡബ്ലിൻ Scientology Community Centre ലാണ് ഷോ നടക്കുന്നത്. ഡബ്ലിൻകാർക്ക് സുപരിചിതനായ പ്രദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ FEEL AT HOME ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തുമായി 650തിലധികം ഷോകൾ പൂർത്തിയാക്കിയ ബാൻഡിനെ വരവേൽക്കാൻ ഡബ്ലിൻ ഒരുങ്ങുകയാണ്. ഗാനാലാപനത്തിലും, സംഗീതത്തിലും വേറിട്ട പുത്തൻഭാവങ്ങൽ പകർന്ന് ആരാധകഹൃദയം കവർന്ന തൈക്കുടം ബ്രിഡ്ജിന്റെ മാസ്മരിക പ്രകടനത്തിന് ഇനി ഏറെ നാൾ കാത്തിരിക്കേണ്ട.

ടിക്കറ്റ് വിവരങ്ങൾക്ക് ബന്ധപ്പെടുക

0871390007 (PRADEEP), 0872160733 (KIRAN), 0860291260 (SUJITH)

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KLyRx6eLM5a1Kg1qZjDSEz

Newsdesk

Recent Posts

പൂർണമായ ഫീസ് ഇളവും 10,000 യൂറോ സ്റ്റൈപന്റും നേടി അയർലണ്ടിൽ പഠനം; ഇന്റർനാഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് ഉറപ്പാക്കാം Just Right Consultancy വഴി

അയർലണ്ടിൽ പഠനം ആഗ്രഹിക്കുന്ന ഓരോ വിദേശ വിദ്യാർത്ഥികളുടെയും സ്വപ്നസാക്ഷാത്കാരത്തിന് മികച്ച അവസരം ഒരുക്കുകയാണ് ഐറിഷ് ഗവണ്മെന്റ്നൽകുന്ന സർക്കാരിന്റെ ഇന്റർനാഷണൽ എഡ്യൂക്കേഷൻ…

4 mins ago

ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

മസ്കറ്റ്: ഒമാനിൽ ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം. അൽ അത്കിയ പ്രദേശത്താണ് ഭർത്താവും ഭാര്യയും നാല് കുട്ടികളും അടങ്ങുന്ന…

19 hours ago

മെട്രോലിങ്ക് നിർമ്മാണത്തിന് 8,000 തൊഴിലാളികളെ ആവശ്യം, വിദേശ തൊഴിലാളികൾക്ക് കൂടുതൽ അവസരമെന്ന് ട്രാൻസ്പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട്

അയർലണ്ടിലെ മെട്രോലിങ്ക് പദ്ധതിയുടെ നിർമ്മാണത്തിന് ഏകദേശം 8,000 തൊഴിലാളികൾ ആവശ്യമായി വരുമെന്ന് കണക്കാക്കപ്പെടുന്നു, ഇതിൽ ഗണ്യമായ സംഖ്യ വിദേശത്ത് നിന്ന്…

21 hours ago

ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; ഉത്തരവാദിത്തം ആർസിബിയ്ക്ക്

ബെംഗളൂരു: ഐപിഎൽ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ആൾക്കൂട്ട ദുരന്തത്തിന്റെ ഉത്തരവാദിത്തം ആർസിബിക്കെന്ന് പൊലീസ്. കർണാടക പൊലീസിന്റെ സിഐഡി വിഭാഗം…

21 hours ago

11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മുന്നറിയിപ്പ്

വടക്ക്, വടക്കുകിഴക്കൻ മേഖലയിലെ 11 കൗണ്ടികളിൽ കനത്ത മഞ്ഞുവീഴ്ചയും ഐസും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മെറ്റ് ഐറാൻ പുറപ്പെടുവിച്ച മുന്നറിയിപ്പിൽ…

23 hours ago

ഐറിഷ് ധനമന്ത്രി Paschal Donohoe രാജിവച്ചു

ലോക ബാങ്കിൽ മാനേജിംഗ് ഡയറക്ടറായി നിയമനം സ്വീകരിച്ചതിന് ശേഷം ഐറിഷ് ധനമന്ത്രി Paschal Donohoe തന്റെ സ്ഥാനം രാജിവച്ചതായി പ്രഖ്യാപിച്ചു.…

1 day ago