അയർലണ്ടിലെ സംഗീത മാന്ത്രികരെ കണ്ടെത്താൻ വേദി ഒരുങ്ങുന്നു. NAMMUDE IRELAND FM, SOOPER DOOPER Creations, FRAMEX STUDIOS എന്നിവർ അവതരിപ്പിക്കുന്ന, യൂറോപ്പിലെ ആദ്യത്തെ മ്യൂസിക്കൽ റിയാലിറ്റി ഷോ, TILEX “Europe Star Singer 2025” ഒക്ടോബർ 26ന് നടക്കും. മലയാളികളുടെ പ്രിയ ഗായകരായ ആൽഫോൺസ് ജോസഫ്, മഞ്ജരി, അഖില ആനന്ദ് എന്നിവർ മത്സരത്തിൽ അതിഥികളായി എത്തുന്നു.
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
വിജയികൾക്ക് €1500 സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം €750, മൂന്നാം സമ്മാനം €555. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതൽ ഡബ്ലിൻ CHURCH OF SCIENTOLOGY സെന്ററിലാണ് പരിപാടി നടക്കുക. ടിക്കറ്റ് വില്പന അന്തിമ ഘട്ടത്തിലാണ്. നിങ്ങളുടെ ടിക്കറ്റ് ഇപ്പോൾ തന്നെ ബുക്ക് ചെയ്യുക.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…