Ireland

അയർലണ്ടിൽ വൃക്ഷതൈകൾ നട്ടു

ഡബ്ലിൻ: കേരള കോൺഗ്രസ്‌ എം സംസ്കാരവേദിയുടെ ആഹ്വാന പ്രകാരം ലോക പരിസ്ഥിതി ദിനാചരണ ത്തിന്റെ ഭാഗമായി അയർലൻഡിലെ  വിവിധ ഭാഗങ്ങളിൽ വൃക്ഷ തൈകൾ നട്ടു.ലൂക്കനിൽ  പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട്, ജനറൽ സെക്രട്ടറി ഷാജി ആര്യമണ്ണിൽ, ട്രഷറർ സിറിൽ തെങ്ങുംപള്ളിൽ, അഭിലാഷ് എന്നിവർ നേതൃത്വം നൽകി. 

മുള്ളിങ്കാറിൽ സെക്രട്ടറി പ്രിൻസ്‌ വിലങ്ങുപാറ, വെക്സ് ഫോർഡിൽ ജസ്റ്റിൻ ജെയിംസ്, ബീമോണ്ടിൽ സെക്രട്ടറി റ്റോം തോമസ് വാണിയപുരക്കൽ, കാസിൽബേനിയിൽ സെക്രട്ടറി റെജി കൊല്ലംപറമ്പിൽ, ലെക്സിലിപ്പിൽ ബ്ലെസ്സൻ ഇളങ്ങുളം, തോമസ് മണ്ണൂർ, ലിമറിക്കിൽ വൈസ് പ്രസിഡണ്ട്‌ ആൽബിൻ പുല്ലാട്ട്, ബ്ലാക്ക്റോക്കിൽ അനീഷ് വടക്കേപ്പുറത്തോട്ട്,വാട്ടർഫോഡിൽ വൈസ് പ്രഡിഡന്റ് എബി വർഗീസ്, ബ്ലാഞ്ചാർഡ്സ് ടൗണിൽ സെക്രട്ടറി സണ്ണി പാലക്കത്തടത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.സംസ്കാരവേദി പ്രസിഡണ്ട്‌ ഡോ. വർഗീസ് പേരയിൽ ആശംസകൾ അർപ്പിച്ചു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ വെബിനാർ സംഘടിപ്പിച്ചു

2026 മാർച്ച് 8-ന് WMF വുമൺസ് ഫോറം അയർലൻഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വെബിനാർ, അന്താരാഷ്ട്ര വനിതാദിനത്തിന് കരുത്തുറ്റ സന്ദേശമായി. സ്ത്രീകളുടെ…

22 mins ago

ഓസ്‌ട്രേലിയയിലെ ബിഗ് ഫോർ ബാങ്കുകളിൽ മൂന്നെണ്ണം അടുത്ത ആഴ്ച നിരക്ക് വർദ്ധിപ്പിക്കാൻ ഒരുങ്ങുന്നു

പണപ്പെരുപ്പ മുന്നറിയിപ്പിനെത്തുടർന്ന് , അടുത്തയാഴ്ച പലിശ നിരക്ക് ഉയർത്തുമെന്ന് ഓസ്‌ട്രേലിയയുടെ കേന്ദ്ര ബാങ്കിനോട് വെസ്റ്റ്പാക്, നാഷണൽ ഓസ്‌ട്രേലിയ ബാങ്ക്, കോമൺ‌വെൽത്ത്…

3 hours ago

ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ ഗവൺമെന്റ് ചാർട്ടർ വിമാനം ഇന്ന് ഡബ്ലിനിൽ എത്തും

ഐറിഷ് പൗരന്മാരെ സഹായിക്കുന്നതിനായി ഗൾഫിൽ നിന്നുള്ള രണ്ടാമത്തെ സർക്കാർ ചാർട്ടർ വിമാനം ഇന്ന് ഉച്ചകഴിഞ്ഞ് ഡബ്ലിനിൽ എത്തിച്ചേരും.അബുദാബിയിൽ നിന്ന് 217…

6 hours ago

You’re Invited to Celebrate the 115th Birthday of L. Ron Hubbard!

Join us for a special evening honouring the life and legacy of Scientology founder Mr.…

6 hours ago

പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ

കൊച്ചി: പ്രധാനമന്ത്രി പങ്കെടുക്കുന്ന ദേശീയപാത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രിയും മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനും…

12 hours ago

അയർലണ്ടിൽ വാരാന്ത്യത്തിൽ കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; മൂന്ന് കൗണ്ടികൾക്ക് സ്റ്റാറ്റസ് യെല്ലോ വിൻഡ് അലേർട്ട് നൽകി

താപനില കുത്തനെ താഴുന്നതിനാൽ ഈ ആഴ്ച അവസാനത്തോടെ അയർലണ്ടിൽ ശീതകാല മഴ പെയ്യാൻ സാധ്യതയുണ്ട്. ഈ ആഴ്ചയിൽ എല്ലാ ദിവസവും…

1 day ago