Ireland

അയർലണ്ടിലെ തൊഴിലില്ലാഴ്മ നിരക്ക് 4.9% ആയി ഉയർന്നു

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിൽ നിന്നുള്ള പുതിയ കണക്കുകൾ പ്രകാരം, മെയ് മാസത്തിൽ അയർലണ്ടിലെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 4.8% ൽ നിന്ന് 4.9% ആയി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ മാസം 4.6% ൽ ആയിരുന്നു. പുരുഷന്മാരുടെ പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് 4.5% ആണെന്ന് സിഎസ്ഒ അറിയിച്ചു, ഏപ്രിലിൽ നിന്ന് മാറ്റമില്ല. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ഇത് 4.8% ആയിരുന്നു. സ്ത്രീകളുടെ പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് 5.3% ആയി, കഴിഞ്ഞ മാസം ഇത് 5.2% ആയിരുന്നു. 2025 മെയ് മാസത്തിലെ 4.4% ൽ നിന്ന് വർദ്ധിച്ചു.

Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

അതേസമയം, യുവാക്കളുടെ പ്രതിമാസ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 9.8% ൽ നിന്ന് കഴിഞ്ഞ മാസം 9.9% ആയി ഉയർന്നു. തൊഴിൽരഹിതരുടെ എണ്ണം മെയ് മാസത്തിൽ 141,700 ആയി ഉയർന്നു, ഏപ്രിലിൽ ഇത് 140,700 ആയിരുന്നു.കഴിഞ്ഞ വർഷം മെയ് മാസത്തെ അപേക്ഷിച്ച് ഈ വർഷം മെയ് മാസത്തിൽ തൊഴിലില്ലാത്തവരുടെ എണ്ണത്തിൽ 7,200 പേരുടെ വർധനവുണ്ടായതായി സിഎസ്ഒ കൂട്ടിച്ചേർത്തു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

ആശുപത്രി പാർക്കിങ് ഫീസ് പ്രതിദിനം €10 ആയി പരിമിതപ്പെടുത്താൻ HSE-യോട് നിർദേശിച്ച് സർക്കാർ

അയർലണ്ടിലെ ആശുപത്രികളിൽ രോഗികൾക്കും സന്ദർശകർക്കും ഈടാക്കുന്ന പാർക്കിങ് ഫീസ് പ്രതിദിനം പരമാവധി €10 ആയി പരിമിതപ്പെടുത്താൻ ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവിനോട്…

2 hours ago

ഹെനോക്ക് (HENOK) ദിലീപ് ചിത്രം ആരംഭിച്ചു; ഉല്ലാസ് കൃഷ്ണ സംവിധാനം,എം സ്റ്റാർ എന്റർടെയ്ൻമെന്റ്സ് നിർമ്മാണം

ദിലീപ് ഫൊറൻസിക് സർജനായി അഭിനയിക്കുന്ന പുതിയ ചിത്രം ഹെനോക്ക് (HENOK) ആലപ്പുഴയിൽ ആരംഭിച്ചു. ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം…

14 hours ago

‘ഭൗമ’ നവംബർ പന്ത്രണ്ടിന്  അനൗൺസ്മെൻ്റെ് പോസ്റ്റർ എത്തി.

ആറ്റസ് ഫിലിംമ്പിൻ്റെ ബാനറിൽ അസം കാദിയാർ നിർമ്മിച്ച് റെജിൻ എസ്. ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഭൗമ എന്ന…

14 hours ago

കോർക്കിൽ 70 കോസ്റ്റ് റെന്റൽ അപ്പാർട്ട്‌മെന്റുകൾ കുറഞ്ഞ വാടകയ്ക്ക്; അപേക്ഷ ഒക്ടോബർ 27 മുതൽ

അയർലണ്ടിലെ കോർക്കിൽ ഭവനവില വർധനയ്ക്കിടെ കുറഞ്ഞ വാടകയിൽ താമസസൗകര്യം ഒരുക്കുന്ന പദ്ധതിയുടെ ഭാഗമായി 70 Cost Rental അപ്പാർട്ട്‌മെന്റുകൾ പ്രാദേശിക…

17 hours ago

ഗൂഗിൾ ക്ലൗഡ് നെറ്റ്‌വർക്കിലെ തകരാർ; Revolut സേവനങ്ങൾ തടസ്സപ്പെട്ടു

അയർലൻഡിൽ ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ബാങ്കിങ് പ്ലാറ്റ്‌ഫോമായ റെവല്യൂട്ടിന്റെ (Revolut) വിവിധ സേവനങ്ങൾക്ക് തടസ്സം നേരിട്ടു. 2026 ഒക്ടോബർ…

20 hours ago

അയർലണ്ടിൽ ഇന്ത്യൻ ഗ്രോസറി ഉൽപ്പങ്ങൾക്കും നിത്യോപയോഗ സാധനങ്ങൾക്കും വില കൂടാൻ സാധ്യത

ആശങ്കയായി ചരക്കുനീക്കച്ചെലവും ഇന്ത്യയിലെ വിലക്കയറ്റവും അയർലൻഡിലെ ഇന്ത്യൻ ഗ്രോസറി കടകളിൽ വിൽക്കുന്ന അരി, പലവ്യഞ്ജനങ്ങൾ, ഭക്ഷ്യഎണ്ണകൾ, പയർവർഗങ്ങൾ തുടങ്ങി ഇന്ത്യയിൽനിന്ന്…

23 hours ago