മലയാളി മനസ്സിൽ ‘ഒരു ചെമ്പനീർ പൂവിറുത്ത’ ലാളിത്യത്തിൽ കുടിയേറിയ മധുര ഗായകൻ ഉണ്ണിമേനോന്റെ ഒപ്പം ഗാനം ആലപ്പിക്കാൻ അയർലണ്ട് മലയാളികൾക്ക് ഇതാ ഒരു സുവ്വർണ്ണാവസരം. സെപ്റ്റംബർ 9, 10 തീയതികളിൽ ഡബ്ലിനിൽ അരങ്ങേറുന്ന Unni Menon Live Concert ൽ പാടാനുള്ള അവസരമാണ് നിങ്ങളെ കാത്തിരിക്കുന്നത്.
നിങ്ങൾ ആലപിച്ച 30 സെക്കന്റ് ദൈർഘ്യമുള്ള ഗാനം +353 89 962 6364 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കുക. നിങ്ങളുടെ പേരും, ബന്ധപ്പെടേണ്ട നമ്പറും വീഡിയോയുടെ മുന്നിൽ ചേർക്കുക. തിരഞ്ഞെടുക്കുന്നതിന് നിബന്ധനകൾ ബാധകമാണ്.JMR Events, Ireland Indian Entertainment എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അയർലണ്ടിൽ ആദ്യമായാണ് ഉണ്ണി മേനോന്റെ സംഗീത പരിപാടി അവതരിപ്പിക്കുന്നത്.സെപ്റ്റംബർ 9ന് മലയാള ഗാനങ്ങൾ ഉൾപ്പെടുത്തിയ ‘PONNONAM’, 10ന് തമിഴ്, തെലുങ്ക് ഗാനങ്ങൾ കോർത്തിണക്കി ‘PUDHU VELLAI MAZHAI’ എന്നീ പരിപാടികളാണ് നടക്കുക.SURESH D.K, J.M.ROBIN എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ സ്റ്റാർ സൂപ്പർ സിങ്ങർ ഫെയിം അപർണ,MADHAN’S BAND, KONJAM NADINGA BOSS ആധവൻ, എന്നിവരും പങ്കുചേരും.
ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ : https://irelandindianentertainments.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…
മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…
ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…
താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…
ലിമെറിക്ക്: ലിമെറിക്കിൽ പീസ് കമ്മീഷണറായി ജോജോ ദേവസിയെ സർക്കാർ നിയമിച്ചു.അയര്‍ലണ്ടിലെ ലിമെറിക്കിൽ താമസിക്കുന്ന കൊരട്ടി,തിരുമുടിക്കുന്ന് ചിറയ്ക്കൽ ദേവസ്സി-ത്രേസ്യ ദമ്പതികളുടെ മകനായ…
അനധികൃത കുടിയേറ്റം തടയാനുള്ള കർശന നീക്കങ്ങളുമായി യു.കെ സർക്കാർ. അനധികൃത ബോട്ടുകളിലും മറ്റും രാജ്യത്തെത്തുന്ന അഭയാർത്ഥികൾക്ക് സ്ഥിര താമസ അനുമതി…