കിൽഡെയറിലെ ലെയ്‌ക്‌സ്‌ലിപ്പിലുള്ള തങ്ങളുടെ പ്ലാന്റിൽ 195 ജീവനക്കാർ വരെ നിർബന്ധിത പിരിച്ചുവിടൽ നേരിടേണ്ടിവരുമെന്ന് ഇന്റൽ സർക്കാരിനെ അറിയിച്ചു.എന്റർപ്രൈസ് വകുപ്പിന് സമർപ്പിച്ച collective redundancy വിജ്ഞാപനത്തിലാണ് ഈ വിവരങ്ങൾ അറിയിച്ചിരിക്കുന്നത്. ലെയ്‌ക്‌സ്‌ലിപ്പിലെ ഇന്റൽ പ്ലാന്റിൽ ഏകദേശം 4,900 പേർ ജോലി ചെയ്യുന്നു. ഏപ്രിലിൽ കമ്പനി ആഗോളതലത്തിൽ 20% വരെ ജീവനക്കാരെ കുറയ്ക്കാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചു.
Follow Us on Instagram!
Stay updated with the latest news and stories from Ireland by following the GNN24X7 IRELAND channel on Instagram:
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
മാനേജ്‌മെന്റ് കാര്യക്ഷമമാക്കുന്നതിനും എഞ്ചിനീയറിംഗ് അധിഷ്ഠിത സംസ്കാരത്തിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പുതിയ സിഇഒ ലിപ്-ബു ടാന്റെ ആദ്യത്തെ പ്രധാന പുനഃസംഘടനയുടെ ഭാഗമായിരുന്നു ഈ പ്രഖ്യാപനം. 2024-ൽ മുമ്പ് നടന്ന തൊഴിൽ വെട്ടിക്കുറവിന് ശേഷമുള്ള ഏറ്റവും പുതിയ പ്രഖാപനമാണിത്. സിലിക്കൺ വാലിയിലെ ചിപ്പ് നിർമ്മാതാക്കളായ ഇന്റൽ കുറച്ച് വർഷങ്ങളായി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എന്നാൽ മാർച്ചിൽ പുതിയ മേധാവി ടാൻ കമ്പനി രീതികളിലും കൃത്രിമ ബുദ്ധി തന്ത്രങ്ങളിലും വലിയ മാറ്റങ്ങൾ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ടോക്കിയോ: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ. ഷൂട്ടിംഗിൽ വിദർശ കെ വിനോദ് വെള്ളി മെഡൽ നേടി. ഏഷ്യൻ ഗെയിംസിൽ…
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…