അയർലണ്ടിൽ വീണ്ടും ഒരു സർഗ്ഗസംഗീത വിരുന്ന് ഒരുങ്ങുകയാണ്.. സംഗീതപ്രേമികളുടെ എക്കാലത്തെയും പ്രിയ ഗായക ജോടികളായ വിധുപ്രതാപും ജ്യോസ്‌നയും തകർപ്പൻ ലൈവ് കൺസർട്ടുമായി നിങ്ങൾക്ക് മുന്നിലേക്കെത്തുന്നു. സൂപ്പര്‍ ഡൂപ്പര്‍ ക്രിയേഷൻസിന്റെയും ലൂക്കന്‍ മലയാളി ക്ലബ്ബിന്റെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന Vidhu Prathap Live -Featuring Jyosna സെപ്റ്റംബര്‍ 22 ന് ഡബ്ലിന്‍ സയന്റോളജി ഓഡിറ്റോറിയത്തില്‍ അരങ്ങേറും. ഹോളിലാണ്ടര്‍ ഗ്രൂപ്പാണ് മുഖ്യ സ്പോൺസർമാർ.
വിധു പ്രധാപ്, ജ്യോത്സന സംഘത്തിന്റെ മൂന്ന് പരിപാടികൾ ഉൾപ്പെടുന്ന ഐറിഷ് പര്യടനത്തിനാണ് ഡബ്ലിനിൽ തുടക്കമാകുക. സെപ്റ്റംബർ 23 ന് ലീമെറിക്കിലും , 24 ന് കോർക്കിലും സംഘവുമെത്തും. ലിമെറിക്കിൽ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ MASS EVENTS ന്റെയും കോര്‍ക്കിൽ എന്റര്‍ടൈന്‍മെന്റ് കമ്പനിയായ CORK EVENTS ന്റെയും ആഭിമുഖ്യത്തിലാണ് സംഗീത പരിപാടി നടക്കുക. Daily delight, Select Asia, Mayil foods, Spice village restaurant, Anns Apparel എന്നിവരാണ് പ്രായോജകർ.
ഈ മാസ്മരസംഗീത വിരുന്നിന്റെ ടിക്കറ്റ് വില്പന ആരംഭിച്ചു കഴിഞ്ഞു. https://www.ukeventlife.co.uk/Ireland എന്ന ലിങ്കിലൂടെ ഇപ്പോൾ തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
Alex : 0871237342, Sajan : 0868580915
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…
വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്, വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…
പുതിയ പൊതുമേഖലാ ശമ്പള കരാറിനായുള്ള ചർച്ചകൾ നീളുന്നതിനിടെ അയർലണ്ടിൽ പൊതുമേഖലാ ജീവനക്കാരുടെ വ്യവസായ നടപടി ശക്തമാകുന്നു. ഒരു ലക്ഷത്തിലധികം പൊതുമേഖലാ…
ഡബ്ലിൻ: ദൈവവചനത്തിന്റെ വെളിച്ചത്തിൽ വിശ്വാസജീവിതം പുതുക്കുന്നതിനും കുടുംബബന്ധങ്ങളിൽ സ്നേഹവും ക്ഷമയും വളർത്തുന്നതിനുമായി ഡബ്ലിൻ സീറോ മലബാർ സഭയുടെ വാർഷിക ഒക്ടോബർ…
Community, cultural and human rights groups are invited to take part, with applications open until…