Ireland

Vineeth Sreenivasan & Friends LIVE IN CONCERT: ടിക്കറ്റ്‌ വില്പന ഉടൻ പൂർത്തിയാകും

മലയാളികളുടെ പേക്ഷകരുടെ മനം കീഴടക്കിയ പ്രിയ ഗായകനും കൂട്ടരും ഡബ്ലിനിൽ എത്താൻ ഇനി എട്ട് നാൾ മാത്രം. നമ്മുടെ പ്രിയങ്കരനായ വിനീത് ശ്രീനിവാസനും സംഘവും ഒരുക്കുന്ന അവിസ്മരണീയ സംഗീതരാവ്, Vineeth Sreenivasan & Friends LIVE IN CONCERT സെപ്റ്റംബർ 20ന് ഡബ്ലിൻ SCIENTOLOGY കമ്മ്യൂണിറ്റി സെന്ററിൽ അരങ്ങേറും. അയർലണ്ട് മലയാളികൾക്ക് ആവേശമാകാൻ മാസ്മരിക സ്റ്റേജ് ഷോകൾ ഒരുക്കുന്ന AURA EVENTS ന്റെ ആഭിമുഖ്യത്തിലാണ് സംഗീതനിശ സംഘടിപ്പിക്കുന്നത്. ടിക്കറ്റ് വില്പന ഉടൻ പൂർത്തിയാകും. പരിപാടിയുടെ ഏതാനും ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. നിങ്ങളുടെ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാം.

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

രണ്ടാം തവണയാണ് വിനീത് ശ്രീനിവാസൻ നയിക്കുന്ന സംഗീത പരിപാടി അയർലണ്ടിൽ അരങ്ങേറുന്നത്. ഓരോ അയർലണ്ട് മലയാളികളും നൽകിയ സ്നേഹവും പ്രോത്സാഹനവും നെഞ്ചിലേറ്റിയ തനിക്ക് ഈ അവസരം കൂടുതൽ സന്തോഷം നൽകുന്നതാണെന്ന് വിനീത് ശ്രീനിവാസൻ പറയുന്നു.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
Newsdesk

Recent Posts

Supporting People in Need: Dublin Marks World Humanitarian Day

Local groups and volunteers highlight humanitarian action across Dublin and beyond. Dublin, Ireland – Local…

3 hours ago

ECB പലിശനിരക്ക് വീണ്ടും ഉയർത്തി; മോർട്ട്ഗേജ് വായ്പക്കാർക്ക് തിരിച്ചടവ് കൂടും

യൂറോസോണിൽ ഭവനവായ്പാ നിരക്കുകൾ ഉയരുന്നു; രാജ്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകും പണപ്പെരുപ്പ സമ്മർദം തുടരുന്ന സാഹചര്യത്തിൽ യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പലിശനിരക്ക്…

3 hours ago

ഡയമണ്ട് മോതിരം കൊണ്ട് 3 മാസം പ്രായമുള്ള കുഞ്ഞിന്റെ തലയോട്ടി തകർത്തു; ഫ്ലോറിഡയിൽ അമ്മ അറസ്റ്റിൽ

ഫ്ലോറിഡ: മൂന്ന് മാസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ജെസിക്ക വ്ലാസാക് (42) അറസ്റ്റിൽ. കുഞ്ഞിന്റെ…

21 hours ago

യുകെ വിഭജനത്തിലേക്ക്.? സ്കോട്ട്ലൻഡും വെയിൽസും വടക്കൻ അയർലൻഡും സംയുക്ത നീക്കത്തിനൊരുങ്ങുന്നു

യുണൈറ്റഡ് കിംഗ്ഡത്തിന്റെ ഭാവിയെക്കുറിച്ച് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്ന് സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കൾ കൂടുതൽ സ്വയംഭരണത്തിനും…

23 hours ago

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ സൂക്ഷിക്കുക! നിങ്ങളുടെ ചിത്രവും വ്യക്തിഗത ഡാറ്റയാണ്

AIയിൽ ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ എന്താണ് സംഭവിക്കുന്നത്?1980കളിലെ ഫോട്ടോ ശൈലിയിലേക്ക് സ്വന്തം ചിത്രങ്ങൾ മാറ്റുന്ന AI ട്രെൻഡ് സോഷ്യൽ മീഡിയയിൽ…

23 hours ago

മറ്റ് രാജ്യങ്ങളേക്കാൾ ഐറിഷ് പൗരത്വം നേടാൻ എളുപ്പമാണോ? പൗരത്വ നിയമഭേദഗതി ചർച്ചയിൽ

അയർലണ്ടിൽ naturalisation വഴി പൗരത്വം നേടുന്നതിനുള്ള നിലവിലെ നിയമങ്ങൾ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എത്രത്തോളം എളുപ്പമാണെന്ന ചർച്ച വീണ്ടും…

1 day ago