കോർക്കിലെ മലയാളി സംഗീതപ്രേമികൾക്കായി ആവേശകരമായൊരു സംഗീതവിരുന്നൊരുക്കാൻ വിനീത് ശ്രീനിവാസൻ എത്തുന്നു. Spice Town Cork സംഘടിപ്പിക്കുന്ന ‘Vineeth Sreenivasan Live in Cork’ ഒക്ടോബർ 14 ബുധനാഴ്ച വൈകിട്ട് 7 മണി മുതൽ രാത്രി 10 മണി വരെ Clayton Hotel Silver Springs-ൽ അരങ്ങേറും.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2
വിനീത് ശ്രീനിവാസന്റെ ജനപ്രിയ ഗാനങ്ങൾ നേരിൽ ആസ്വദിക്കാനായി ആരാധകർ കാത്തിരിക്കുകയാണ്. പരിപാടിയിലേക്ക് ടിക്കറ്റ് വിൽപ്പനയ്ക്ക് ഇതിനകം മികച്ച പ്രതികരണമാണ് പ്രേക്ഷകർ. VIP €70, Gold €50, Platinum €35 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. കുടുംബത്തിനും സുഹൃത്തുക്കൾക്കുമായി Family & Friends Group ടിക്കറ്റ് €125-നും ലഭ്യമാണ്.
ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനൊപ്പം Spice Town Cork-ന്റെ Bishopstown, Mallow, Ballincollig സ്റ്റോറുകളിലും ടിക്കറ്റുകൾ ലഭ്യമാണ്. ടിക്കറ്റ് ബുക്കിംഗിനും വിവരങ്ങൾക്കും:
tickts.ie/events/vineeth-sreenivasan-live-in-cork
Ph: +353 85 747 0470
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==
2026-ൽ അയർലണ്ടിലെ സർവകലാശാലകളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠനം ആരംഭിച്ച ഇന്ത്യൻ വിദ്യാർത്ഥികൾക്കായി ഡബ്ലിനിലെ ഇന്ത്യൻ എംബസി ‘Welcome Meet’…
അയർലണ്ടിൽ First Time Buyersnവാങ്ങാൻ ഒരുങ്ങുന്നവർക്ക് Budget 2027-ലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാണ് Help to Buy (HTB) പദ്ധതിയിലെ വർധന.…
പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…
ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…
പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…
അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…